ഒരുമ സൗഹൃദ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

കാസര്‍കോട്: ഒരുമ കാസര്‍കോട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ഒരുമയുടെ പൊലിമ' സൗഹൃദ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കാസര്‍കോട് സിറ്റി ടവറില്‍ നടന്ന പരിപാടി യഹ്‌യ തളങ്കര ഉദ്ഘാടനം...

Read more

സുല്‍ത്താന്‍ ഗോള്‍ഡില്‍ ദിലാന്‍ പ്രീമിയം റോയല്‍ ബ്രൈഡല്‍ ജ്വല്ലറി ഷോ തുടങ്ങി

കാസര്‍കോട്: കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമില്‍ ദിലാന്‍ പ്രീമിയം വിവാഹപ്രദര്‍ശനംസോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ശ്രീവിദ്യ മുല്ലച്ചേരിയും ജാബിര്‍-ഷൈമജാബിറും ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഗഫൂര്‍ എരിയാല്‍, നസീര്‍...

Read more

അയാട്ട പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുമേനി മികവുമായി അക്ബര്‍ അക്കാദമി

കാഞ്ഞങ്ങാട്: ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുമേനിയില്‍ തിളങ്ങി അക്ബര്‍ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ച്. മൂന്ന് ഡിസ്റ്റിങ്ഷനോട് കൂടി പരീക്ഷ എഴുതിയ മുഴുവന്‍...

Read more

യഫാ തായലങ്ങാടിക്ക് 2000 സ്‌ക്വയര്‍ഫീറ്റില്‍ സ്വന്തം കെട്ടിടം; ഉദ്ഘാടനം അഞ്ചിന്

കാസര്‍കോട്: യഫാ തായലങ്ങാടിക്ക് വേണ്ടി ടവര്‍ ക്ലോക്കിന് സമീപം പണി കഴിപ്പിച്ച രണ്ടായിരം സ്‌ക്വയര്‍ഫീറ്റോളം വിസ്തൃതിയിലുള്ള സ്വന്തം ക്ലബ്ബ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഞ്ചിന് ഞായറാഴ്ച രാവിലെ 10...

Read more

അല്‍ബിര്‍റ് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കുന്നു-സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി

കാസര്‍കോട്: സമൂഹത്തിന് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കി സംസ്‌കാര സമ്പന്നമാക്കുന്നതില്‍ അല്‍ബിര്‍റ് സ്‌കൂളുകള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. മൊഗ്രാല്‍...

Read more

പി.എ അബ്ദുല്‍റഹ്മാന്‍ ഹാജി അനുശോചന യോഗം നടത്തി

തളങ്കര: ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിന്റെയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും മുന്‍ പ്രസിഡണ്ടും ജദീദ് റോഡ് യുവജന വായനശാല സ്ഥാപകരില്‍ ഒരാളുമായിരുന്ന പി.എ അബ്ദുല്‍റഹ്മാന്‍ ഹാജിയുടെ...

Read more

ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ തകര്‍ന്ന നടപ്പാത നവീകരിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന് മുന്നിലെ തകര്‍ന്ന നടപ്പാത പുനര്‍നിര്‍മ്മിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. 1989-92ലെ എഫ് ബാച്ചായ ഒരു വട്ടം കൂടി...

Read more

ഉദുമക്കാര്‍ കൂട്ടായ്മ കുടുംബ സംഗമം നടത്തി

പാലക്കുന്ന്: ഒരുമയും സൗഹൃദവും ഉയര്‍ത്തി ഉദുമക്കാര്‍ കൂട്ടായ്മ കുടുംബ സംഗമം സ്‌നേഹസാഗരമായി. പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവ...

Read more

കര്‍ണാടക ബാങ്കില്‍ നിന്ന് വിരമിച്ച ഗിരിധര്‍ രാഘവന് യാത്രയയപ്പ് നല്‍കി

മംഗളൂരു: കര്‍ണ്ണാടക ബാങ്കിന്റെ വിവിധ ശാഖകളില്‍ 36 വര്‍ഷത്തെ സേവനത്തിന് ശേഷം ഗിരിധര്‍ രാഘവന്‍ വിരമിച്ചു. മംഗലാപുരത്തെ ലോണ്‍ പ്രോസസ്സിങ് ഹബില്‍ മാനേജറായിരിക്കെയാണ് വിരമിച്ചത്. ദാവണ്‍കരെ, ചിക്കമംഗളൂരു,...

Read more

100 ഡയാലിസിസ് ഏറ്റെടുത്ത് ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബുബക്കര്‍ കുറ്റിക്കോല്‍

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയില്‍ സഹായി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലായി പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നല്‍കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ കാരുണ്യത്തിന് പ്രവാസിയുടെ കൈതാങ്ങ്....

Read more
Page 188 of 293 1 187 188 189 293

Recent Comments

No comments to show.