തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു, മര്‍ദിച്ചത് മോഷ്ടാവ് ആണെന്ന് ആരോപിച്ച്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ മോഷ്ടാവ് ആണെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ച്...

Read more

തെലങ്കാനയില്‍ എഐഎംഐഎം നേതാവിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ എഐഎംഐഎം നേതാവ് ഫാറൂഖ് അഹമ്മദിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു. ആദിലാബാദ് മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലറായിരുന്ന സയിദ് സമീര്‍ (55) ആണ്...

Read more

മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് ജീവനക്കാരന്‍ മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മഞ്ചേശ്വരം വൈദ്യുതി ഓഫീസിലെ താത്ക്കാലിക ജീവനക്കാരന്‍ മുള്ളേരിയ തോട്ടത്തുമൂലയിലെ ഉദയന്‍(45) ആണ് മരിച്ചത്....

Read more

കാന്തപുരം വിഭാഗം പ്രവര്‍ത്തകരെ ലീഗ് നിരന്തരം വേട്ടയാടുന്നു, ഔഫ് വധത്തിന് പിറകില്‍ ഉന്നത തല ഗൂഢാലോചന; കടുത്ത ആരോപണങ്ങളുമായി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയപ്രസിഡണ്ട് സലീം മടവൂര്‍

കാഞ്ഞങ്ങാട്: എസ്.വൈ.എസ് പ്രവര്‍ത്തകനും എല്‍.ഡി.എഫ് അനുഭാവിയുമായ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്‌ലിംലീഗിന്റെ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ലോക് താന്ത്രിക് യുവജനതാദള്‍...

Read more

അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസില്‍ യൂത്ത് ലീഗ് നേതാവടക്കം മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി; തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, അറസ്റ്റിലായ മുഖ്യപ്രതിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് ലീഗ് നേതാവുള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യൂത്ത് ലീഗ് കാഞ്ഞങ്ങാട്...

Read more

സൈബര്‍ തട്ടിപ്പ്: ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍

ദുബൈ: സൈബര്‍ തട്ടിപ്പ് കേസില്‍ ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍. ദുബൈ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക...

Read more

വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു

കാബൂള്‍: വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ എത്തിയ ആയുധധാരി...

Read more

മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു, സ്ത്രീധനത്തിന്റെ പേരിലും മാനസീക-ശാരീരിക പീഡനങ്ങള്‍, ജ്യേഷ്ഠത്തിയമ്മയുമായി അവിഹിതം; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ മാനസീക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും 28 കാരിയായ യുവതി ആരോപിക്കുന്നു. ഗുജറാത്ത് ഖോഖ്‌റ സ്വദേശിനിയാണ്...

Read more

എസ്ബിഐ ഉദ്യോഗസ്ഥയായ 19കാരിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീകൊളുത്തി

ഡെല്‍ഹി: എസ്ബിഐ ഉദ്യോഗസ്ഥയായ 19കാരിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീകൊളുത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മറ്റൊരു പുരുഷനുമായി...

Read more

വാക്‌സിന്‍ വിതരണം: നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍; നാല് സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ ഈ മാസം തന്നെ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി. വിതരണത്തിന് മുന്നോടിയായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല്...

Read more
Page 265 of 297 1 264 265 266 297

Recent Comments

No comments to show.