ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ പടക്കം പൊട്ടി വനംവകുപ്പിന്റെ ദ്രുതകര്‍മസേനാംഗത്തിന് പരിക്ക്

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണ്ടിക്കാവില്‍ കാടിറങ്ങിവന്ന കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പിന്റെ ദ്രുതകര്‍മസേനാംഗത്തിന് പരിക്കേറ്റു. വനംവകുപ്പ് ദ്രുതകര്‍മസേനയിലെ ദിവസക്കൂലി ജീവനക്കാരനായ കാറഡുക്കയിലെ...

Read more

കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ  ‌വോട്ട് മാറി ചെയ്ത സംഭവം; ലീഗിന്റെ മൂന്ന്‌ വനിതാ കൗൺസിലർമാരോടും പാർട്ടി രാജി ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്‌: നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ അധ്യക്ഷ സ്ഥാനാർത്ഥി സുജാത ടീച്ചർക്ക്‌ വോട്ട്‌ മറിച്ചു നൽകിയ മുസ്‌ലിംലീഗ്‌ കൗൺസിലർമാരോട്‌ രാജി വെക്കാൻ നിർദ്ദേശം നൽകി. നേതൃത്വം രാജി...

Read more

കോവിഡ് നിരക്ക് കുറഞ്ഞുവരികയാണെങ്കിലും ജാഗ്രത തുടരണം-മന്ത്രി കെ.കെ ശൈലജ

കാഞ്ഞങ്ങാട്: കോവിഡ് നിരക്ക് കുറഞ്ഞുവരികയാണെങ്കിലും എല്ലാം അവസാനിച്ചുവെന്ന് കരുതാനാവില്ലെന്നും തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍...

Read more

അഡ്വ. വി.എം. മുനീര്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാനായി അധികാരമേറ്റു

കാസര്‍കോട്: തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത് കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വയസുകാരനായ അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു....

Read more

അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം; മുഖ്യപ്രതി ഇര്‍ഷാദിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി, അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഇന്നെത്തും

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതിന് ശേഷം ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യപ്രതി ഇര്‍ഷാദിനെ...

Read more

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ബേക്കല്‍: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റിലെ ഡി.വൈ.എസ്.പി അമ്മിണിക്കുട്ടനാണ്...

Read more

കാസർകോട് നഗരസഭ അഡ്വ. വി.എം മുനീറിനെ ചെയർമാൻ സ്ഥാനത്തേക്കും സംസീദ ഫിറോസിനെ വൈസ്ചെയർപേഴ്സൺ സ്ഥാനത്തേക്കും മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചു

കാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാപാർലിമെന്ററി ബോർഡ് യോഗം തീരുമാനിച്ചു. മുസ്‌ലിം...

Read more

തുറന്ന മനസോടെ വരികയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: തുറന്ന മനസോടെ വരികയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍. തലസ്ഥാനത്ത് കൊടുംതണുപ്പിലും കൂസാതെയുള്ള സമരം ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് നീക്കം. ഇതുസംബന്ധിച്ച്...

Read more

കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടി, 2 ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ജമ്മുകാശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഷോപിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍...

Read more

തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു, മര്‍ദിച്ചത് മോഷ്ടാവ് ആണെന്ന് ആരോപിച്ച്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ മോഷ്ടാവ് ആണെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ച്...

Read more
Page 264 of 297 1 263 264 265 297

Recent Comments

No comments to show.