കോവിഡ് വ്യാപനം രൂക്ഷം: കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. അടുത്ത ആറ് മാസത്തേക്ക് ട്രെയിനിലും, റെയില്‍വേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ...

Read more

ജില്ലയില്‍ ശനിയാഴ്ച 333 പേര്‍ക്ക് കൂടി കോവിഡ്; 175 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 333 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 175 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ്...

Read more

കോവിഡ് പ്രതിരോധം: പ്രധാന വ്യാപാരകേന്ദ്രങ്ങളില്‍ പ്രവേശന നിയന്ത്രണം 24 മുതല്‍

കാസര്‍കോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏപ്രില്‍ 24 രാവിലെ മുതല്‍ നടപ്പാക്കും....

Read more

കാലിത്തീറ്റ കുംഭകോണം: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം

ന്യൂഡെല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന...

Read more

അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പൊവ്വല്‍ സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

പൊവ്വല്‍: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പൊവ്വല്‍ സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പ്രവാസിയും പൊവ്വലിലെ പരേതനായ ഏജസ്റ്റ് ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനുമായ പൊവ്വലിലെ...

Read more

മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ മൂന്നുവയസുകാരന്‍ മരണപ്പെട്ടു

കാസര്‍കോട്: മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള ഒരുക്കത്തിനിടെ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ചേരങ്കൈയിലെ സിദ്ധിഖ് കസു-ആയിഷ ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം...

Read more

പ്രകാശ് സ്റ്റുഡിയോ ഉടമയുടെ മകന്‍ തപന്‍ ബംഗളൂരുവില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പ്രകാശ് സ്റ്റുഡിയോ ഉടമ ബീരന്ത്ബയലിലെ ജയപ്രകാശിന്റെയും കിരണയുടെയും മകനും മോട്ടോര്‍ സ്‌പോര്‍ട് എഞ്ചിനീയറിംഗ് ബിരുദധാരിയുമായ തപന്‍(35) അന്തരിച്ചു. കഴിഞ്ഞ ദിവസം...

Read more

അണങ്കൂരില്‍ റോഡ് പ്രവൃത്തി വൈകുന്നതിലും കുടിവെള്ളം മുടങ്ങിയതിലും പ്രതിഷേധിച്ച് നാട്ടുകാരുടെ സമരം

കാസര്‍കോട്: അണങ്കൂര്‍-ടി.വി സ്റ്റേഷന്‍ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിലും ടാറിംഗ് നീക്കം ചെയ്യുന്നതിനിടെ പൊട്ടിയ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ നന്നാക്കാത്തതിലും പ്രതിഷേധിച്ച് അണങ്കൂരില്‍ നാട്ടുകാര്‍ സമരം നടത്തി....

Read more

കോവിഡ് വ്യാപനം തടയുന്നതിന് കാസര്‍കോട്ട് ശക്തമായ നടപടികള്‍; നഗരത്തില്‍ ബാരിക്കേടുകള്‍ വെച്ച് പരിശോധന തുടങ്ങി, അനാവശ്യമായി നഗരത്തില്‍ ഇറങ്ങുന്നത് നിയന്ത്രിക്കും

കാസര്‍കോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അനാവശ്യമായി നഗരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനും...

Read more

ഹാസന്‍ ജില്ലയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയക്കെതിരെ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന്‍; മംഗളൂരു പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു

മംഗളൂരു: ഹാസന്‍ ജില്ലയിലെ ആലൂര്‍ ഹോങ്കറവള്ളിയിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയാസംഘത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുദ്യോഗസ്ഥയുടെ മകനാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. വനിതാ...

Read more
Page 815 of 1058 1 814 815 816 1,058

Recent Comments

No comments to show.