ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും

കാസര്‍കോട്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ആസ്പത്രിയില്‍ ചികിത്സ തേടി രോഗം ഭേദമായ (കാറ്റഗറി സി വിഭാഗം) രോഗികള്‍, കോവിഡ് ഭേദമായ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തുടര്‍ചികിത്സ നല്‍കുന്നതിനായി...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 213 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു. 17961 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 956...

Read more

ഇന്നും ആശ്വാസം; ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 65 പേര്‍ക്ക്

കാസര്‍കോട്: ജില്ലയിലെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഇന്നും ആശ്വാസം. ജില്ലയില്‍ ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്...

Read more

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന പ്രചരണം; തിടുക്കംകൂട്ടി വിവാഹം

കാസര്‍കോട്: സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം ഉയര്‍ത്തി ആണ്‍-പെണ്‍ വിവാഹ പ്രായം ഏകീകരിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുണ്ടെന്ന സൂചനകള്‍ പരക്കെ ചര്‍ച്ചാ വിഷയമാവുന്നു. പുരുഷന്മാരുടെ ഇപ്പോഴുള്ള കുറഞ്ഞ...

Read more

കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്റെ ഭാര്യ ബി.ജെ.പിയില്‍; രാഷ്ട്രീയനാടകമെന്ന് ഏരിയാനേതൃത്വം

കാസര്‍കോട്: കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേലംപാടി ബാലനടുക്കയിലെ എ രവീന്ദ്രറാവുവിന്റെ ഭാര്യ ഭാരതിയാണ് സി.പി.എം വിട്ടത്. ബി.ജെ.പി ദേശീയസമിതിയംഗം പ്രമീള സി. നായകില്‍...

Read more

വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചതായി പരാതി

കാസര്‍കോട്: വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ തളങ്കര സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചതായി പരാതി. തളങ്കര പള്ളിക്കാല്‍ സ്വദേശി ഫൈസല്‍ മാസ്റ്ററിനാണ് ദുബായിലേക്കുള്ള യാത്ര...

Read more

മൂന്നാഴ്ചക്ക് ശേഷം കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുറന്നു

കാസര്‍കോട്: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഇന്ന് തുറന്നു. ഈ മാസം അഞ്ചിനാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പാസ്‌പോര്‍ട്ട്...

Read more

ഉപ്പളയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി; 2 മണിക്കൂറിന് ശേഷം വിട്ടയച്ചു

ഉപ്പള: ഇലക്ട്രിക്കല്‍ ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ പൊലീസ് കാര്‍ കണ്ടെത്താനായി പരക്കം പാഞ്ഞു. അതിനിടെ രണ്ട് മണിക്കൂറിന് ശേഷം യുവാവിനെ വിട്ടയച്ചു. ഇന്നലെ രാത്രി ഏഴര...

Read more

ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍; 3 പേരെ തിരയുന്നു

ഉപ്പള: മുസ്ലിം ലീഗ് മംഗല്‍പ്പാടി സെക്രട്ടറി മുസ്തഫയെ തലക്കടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മൂന്ന് പേരെ തിരയുന്നു. ഉപ്പള കൈക്കമ്പ ബങ്കള ക്വാര്‍ട്ടേഴ്‌സിലെ ബിലാല്‍(23),...

Read more

ജീവനക്കാര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന പരാതി; ബാങ്ക് സെക്രട്ടറിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകളില്‍ നിന്ന് ഒഴിവാക്കിയെന്നും നേതൃത്വം

തൃക്കരിപ്പൂര്‍: ജീവനക്കാര്‍ക്കെതിരെ കൃത്രിമ തെളിവുകളുണ്ടാക്കി അപവാദപ്രചരണം നടത്തിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഇതിന് പുറമെ...

Read more
Page 751 of 763 1 750 751 752 763

Recent Comments

No comments to show.