ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും
കാസര്‍കോട്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ആസ്പത്രിയില്‍ ചികിത്സ തേടി രോഗം ഭേദമായ (കാറ്റഗറി സി വിഭാഗം) രോഗികള്‍, കോവിഡ് ഭേദമായ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തുടര്‍ചികിത്സ നല്‍കുന്നതിനായി ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക് ഒക്ടോബര്‍ 27ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ […]

കാസര്‍കോട്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ആസ്പത്രിയില്‍ ചികിത്സ തേടി രോഗം ഭേദമായ (കാറ്റഗറി സി വിഭാഗം) രോഗികള്‍, കോവിഡ് ഭേദമായ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തുടര്‍ചികിത്സ നല്‍കുന്നതിനായി ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക് ഒക്ടോബര്‍ 27ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.