ഉള്ളാള്‍ തീരത്തിന് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് മുങ്ങിയ കപ്പലില്‍ ഇടിച്ച് മീന്‍പിടുത്ത ബോട്ട് തകര്‍ന്നു; ഒരാളെ കടലില്‍ കാണാതായി, ഒമ്പതുപേരെ രക്ഷപ്പെടുത്തി

ഉള്ളാള്‍: ഉള്ളാള്‍ തീരത്തിന് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ ഇടിച്ച് മീന്‍പിടുത്ത ബോര്‍ട്ട് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഒരാളെ കടലില്‍ കാണാതായി. ഒമ്പതുപേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച...

Read more

തലപ്പാടിയില്‍ കോവിഡ് പരിശോധനക്ക് ആരോഗ്യവകുപ്പ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി

തലപ്പാടി: കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയില്‍ പരിശോധനയ്ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കി. തലപ്പാടിയിലെ...

Read more

കാഞ്ഞങ്ങാട്ടെ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കാസര്‍കോട് സ്വദേശികള്‍ റിമാണ്ടില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയെ കാസര്‍കോട്ടെ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാഞ്ഞങ്ങാട് ഇട്ടമ്മലിലെ ഷെഫീഖിനെ(30)യാണ് ഇന്നലെ ഉച്ചയോടെ...

Read more

പുല്ലൂര്‍-പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, രണ്ട് വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്‌ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10.39...

Read more

ടെമ്പോയും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ടെമ്പോയും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറോടെ മൊഗ്രാല്‍പുത്തൂരിലാണ് അപകടം. കീഴൂര്‍ കടപ്പുറത്തെ ടെമ്പോ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും കാസര്‍കോട് കടപ്പുറം ലൈറ്റ് ഹൗസിന് സമീപത്തെ മുഹമ്മദ്...

Read more

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാര്‍ക്കള: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കാര്‍ക്കള ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗുല്‍വാടി സ്വദേശിയായ ഇമ്രാനെ(24)യാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇമ്രാന്‍ പന്ത്രണ്ടുകാരിയെ...

Read more

സ്‌കൂള്‍ അധ്യാപികയെ അക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

മംഗളൂരു: സ്‌കൂള്‍ അധ്യാപികയെ അക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു ശാന്തിപുര കോപ്പയിലെ ദുര്‍ഗാബെട്ടുവില്‍ കെ.എസ് ശ്രേയസിനെ(24)യാണ് സൂറത്കല്‍ പൊലീസ്...

Read more

കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു, മംഗളൂരുവില്‍ അടക്കം ദക്ഷിണകന്നഡ ജില്ലയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി; ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പെരുകുന്നു. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനും വിശ്വാസികളുടെ സന്ദര്‍ശനത്തിനും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കര്‍ശനമായ നിയന്ത്രണം...

Read more

കോവിഡ് നിയന്ത്രണം; സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ ആളുകളെയും നിരീക്ഷണത്തിലാക്കണം-സ്പെഷ്യല്‍ ഓഫീസര്‍ സൗരഭ് ജെയിന്‍

കാസര്‍കോട്: കോവിഡ് ബാധിച്ചയാളുടെ സമ്പര്‍ക്കത്തില്‍പ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടത് ജില്ലയുടെ കോവിഡ് നിയന്ത്രണത്തിന് അനിവാര്യമാണെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍...

Read more
Page 525 of 751 1 524 525 526 751

Recent Comments

No comments to show.