അമിതഭാരവുമായി പോകുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്; 91500 പിഴ ഈടാക്കി

കാസര്‍കോട്: നീലേശ്വരം-കോട്ടപ്പുറം, കയ്യൂര്‍ ചെമ്പ്രങ്ങാനം റോഡുകളില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് അമിതഭാരവുമായി എത്തിയ നിരവധി വാഹനങ്ങള്‍ പിടിയിലായത്. ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാന്‍ മരത്തടികള്‍ കയറ്റി...

Read more

കോട്ടച്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ പെട്ട കാര്‍ ഡിവൈനറിലിടിച്ച് മുന്നിലെ വലതു ടയര്‍ പൊട്ടിതെറിച്ച് നിയന്ത്രണം വിട്ട ശേഷം നാല്‍പ്പതു മീറ്ററോളം...

Read more

ഹൊസങ്കടിയില്‍ ഇലക്‌ട്രോണിക്‌സ്, ഫാന്‍സി കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച

ഹൊസങ്കടി: ഹൊസങ്കടിയില്‍ ഇലക്‌ട്രോണിക്‌സ്, ഫാന്‍സി കടകളുടെ ഷട്ടര്‍ തകര്‍ത്ത് 10,000 രൂപയും നേര്‍ച്ച ഡബ്ബിയും കവര്‍ന്നു. വാമഞ്ചൂരിലെ ഖലീലിന്റെ ഉടമസ്ഥതയിലുള്ള വി.എം.എ ഇലക്‌ട്രോണിക്‌സ് കടയില്‍ നിന്നാണ് പണം...

Read more

കളിക്കാനായി ഗ്രൗണ്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: കളിക്കാനായി ഗ്രൗണ്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷേണി മഞ്ഞാറയിലെ കൃഷ്ണ-ചന്ദ്രാവതി ദമ്പതികളുടെ മകനും ഷേണി ശാരദാംബ...

Read more

കുന്താപുരം ജൂനിയര്‍ കോളേജില്‍ ഹിജാബിനും കാവിഷാളിനും നിരോധനമേര്‍പ്പെടുത്തി

കുന്താപുരം: കുന്താപുരം ജൂനിയര്‍ കോളേജില്‍ ക്ലാസ് മുറികളില്‍ ഹിജാബും കാവിഷാളും ധരിച്ച് പ്രവേശിക്കുന്നതിന് കോളേജ് വികസന സമിതി നിരോധനമേര്‍പ്പെടുത്തി. ശനിയാഴ്ച ചേര്‍ന്ന കോളേജ് വികസന സമിതി യോഗത്തിലാണ്...

Read more

ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; 45 കിലോയിലധികം കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്/ബദിയടുക്ക: കാസര്‍കോട്ടും ബദിയടുക്ക കന്യപ്പാടിയിലുമായി 45 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടി. ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നതിനിടെ ചൂരിപ്പള്ളം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നെല്ലിക്കട്ട ആമൂസ് നഗറിലെ അബ്ദുല്‍റഹ്‌മാന്‍ (52),...

Read more

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കോളേജ് വിദ്യാര്‍ഥിനികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: പാണത്തൂര്‍ കുണ്ടുപ്പള്ളിയില്‍ തേനീച്ചക്കൂട്ടത്തിന്റെ അക്രമണത്തില്‍ കോളേജ് വിദ്യാര്‍ഥിനികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ കൊറതിപ്പതിയിലെ ബാലകൃഷ്ണന്റെ മക്കളായ അമ്പിളി(20), വിപിന(17), കുണ്ടുപ്പള്ളിയിലെ സോമന്‍ നായ്ക്ക്(56) എന്നിവര്‍ക്കാണ് തേനീച്ചകളുടെ...

Read more

കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ആദ്യമായി പ്രസിഡണ്ട് സ്ഥാനത്തിന് മത്സരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി പ്രസിഡണ്ടു സ്ഥാനത്തേക്ക് മത്സരം. ഇതേ തുടര്‍ന്നു ഇന്നലെ നടത്താനിരുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളേയ്ക്കു മാറ്റി. ഇന്നലെ നടന്ന ജനറല്‍ബോഡി യോഗത്തിലാണ്...

Read more

കൊറഗജ്ജവേഷം ധരിച്ച് വധൂഗൃഹത്തില്‍ പോയ കേസ്; കാസര്‍കോട് സ്വദേശിയായ നവവരന്‍ പിടിയില്‍

വിട്‌ള: കൊറഗസമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി വധൂഗൃഹത്തില്‍ പോയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് ജില്ലക്കാരനായ നവവരന്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ ഉമറുല്‍ ബാസിത് ആണ് നെടുമ്പാശേരി...

Read more

കന്യാലയില്‍ തോട്ടം തൊഴിലാളിയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; ഒന്നരമാസം പഴക്കമുള്ള മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്യാല മുണ്ടോടിയില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി. വിവരം പുറത്തുവന്നത് ഒന്നരമാസത്തിന് ശേഷം. കന്യാലയില്‍ വാടക...

Read more
Page 441 of 770 1 440 441 442 770

Recent Comments

No comments to show.