കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: ഉപ്പള ദേശീയപാതയോരത്ത് കെട്ടിടത്തിനരികിലായി വില്‍പ്പനക്ക് സൂക്ഷിച്ച 17 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളിഞ്ച ഫാത്തിമ മന്‍സിലിലെ...

Read more

ബേക്കലില്‍ മൂന്ന് റിസോര്‍ട്ട് കമ്പനികള്‍ ബി.ആര്‍.ഡി.സിക്ക് അടക്കാനുള്ള പാട്ട കുടിശിക 17.84 കോടി രൂപ !

കാസര്‍കോട്: ബേക്കല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(ബി.ആര്‍.ഡി.സി.) കീഴിലുള്ള റിസോര്‍ട്ടുകളില്‍ കൃത്യമായി പാട്ടത്തുക അടച്ചത് താജ് ബേക്കല്‍ റിസോര്‍ട്ട് മാത്രം. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചതോടെ സൈറ്റ് നമ്പര്‍...

Read more

ഉദുമയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പന്ത്രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി

കാസര്‍കോട്: ഉദുമയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഉദുമയിലെ ഹോട്ടലില്‍നിന്നാണ് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ പന്ത്രണ്ട് പേരടങ്ങുന്ന സംഘം ബുധനാഴ്ച പുലര്‍ച്ചെയോടെ തട്ടിക്കൊണ്ടുപോയത്. അന്‍വറിന്റെ കാറടക്കമാണ്...

Read more

കാറില്‍ കടത്തിയ 1728 പാക്കറ്റ് മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓണം ലക്ഷ്യമാക്കി കര്‍ണാടകയില്‍ നിന്ന് വ്യാപകമായി മദ്യം കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കി. ഇന്നലെ രാത്രി നടത്തിയ പരിശോധനക്കിടെ റിട്‌സ് കാറില്‍...

Read more

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; 25 പേര്‍ക്കെതിരെ കേസ്

ഉപ്പള: വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു....

Read more

ഒരു വര്‍ഷം മുമ്പ് കവര്‍ന്ന ബൈക്കുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് കവര്‍ന്ന ബൈക്കുമായി രണ്ടുപേരെ കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തു. പടുവടുക്കത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഹമദ് അന്‍വര്‍ (19), ന്യൂ...

Read more

ഹൊസങ്കടി ജ്വല്ലറി കവര്‍ച്ച: പൊലീസിനെ കണ്ട് ഉപേക്ഷിച്ച ഇന്നോവ കാറില്‍ നിന്ന് 1.5 ലക്ഷം രൂപയും ഏഴരകിലോ വെള്ളിയാഭരണങ്ങളും കണ്ടെത്തി

ഹൊസങ്കടി: ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ചാക്കില്‍ കെട്ടിയിട്ട്, തലക്കടിച്ച് ബോധംകെടുത്തി 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ച്ച നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു....

Read more

ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസം

കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി....

Read more

ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും; പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തും-സ്പെഷന്‍ ഓഫീസര്‍ പി.ബി. നൂഹ്

കാസര്‍കോട്: ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയര്‍ത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തുമെന്നും കോവിഡ്-19 സ്പെഷന്‍ ഓഫീസര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലാ...

Read more

ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ ഉദുമ സ്വദേശി അറസ്റ്റില്‍

ഉദുമ: ഭര്‍തൃമതിയെ 20 പേര്‍ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍ ഗഫൂറിനെയാ(31)ണ് കണ്ണൂരില്‍ നിന്നുള്ള സ്‌പെഷ്യല്‍...

Read more
Page 355 of 500 1 354 355 356 500

Recent Comments

No comments to show.