16കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്ക പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഉളിയത്തടുക്ക പള്ളത്തെ അബ്ദുല്‍ അസീസ് (38), കൂഡ്‌ലു കാനത്തിങ്കരയിലെ...

Read more

പെരിയ ഇരട്ടക്കൊലക്കേസില്‍ കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കുന്നു; അനുമതി തേടി സി.ബി.ഐ കോടതിയിലേക്ക്

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ നടപടി തുടങ്ങി. ആയുധങ്ങള്‍ ഫോറന്‍സിക്...

Read more

ഹോമിയോ ഡോക്ടര്‍ ഇട്ടിരവി അന്തരിച്ചു

കാസര്‍കോട്: പ്രമുഖ ഹോമിയോ ഡോക്ടര്‍ പി. ഇട്ടിരവി (61) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യന്‍ ഹോമിയോപതിക്ക്...

Read more

കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു; ദക്ഷിണകന്നഡ-കാസര്‍കോട് ബസ് സര്‍വീസുകളും തുടങ്ങി

കാസര്‍കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അന്തര്‍ സംസ്ഥാനബസ് സര്‍വീസിന് അനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസുകളുടെ...

Read more

കാസര്‍കോട് ജില്ലയില്‍ 636 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 13,956 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 636 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 679 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 5865 പേരാണ് ചികിത്സയിലുള്ളത്.  ജില്ലയില്‍  കോവിഡ് ബാധിച്ച്മരിച്ചവരുടെ എണ്ണം...

Read more

ഭർത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു

ഉദുമ: ഭർത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു.  ബങ്ങാട് കാനത്തുമൂല സാവിത്രിയാ (52)ണ്‌ മരിച്ചത്‌.  അസുഖത്തെ തുടർന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്‌  പ്രഭാകരൻ കഴിഞ്ഞ മാസമാണ്‌...

Read more

പ്രഭാകരൻ വൈദ്യർ അന്തരിച്ചു

കാസർകോട്: കാസർകോട്ടെ ജുബിലി മൈക്ക് സ്ജീവനക്കാരനും പഴയ കാല കോൺഗ്രസ് പ്രവർത്തകനുമായ അരമങ്ങാനം പ്രഭാകരൻ വൈദ്യർ (70) അന്തരിച്ചു.അരനൂറ്റാണ്ടിലേറെയായി കാസർകോട്ടെ ജൂബിലി മൈക്സിൽ പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ്.ചിരുകണ്ടൻ...

Read more

അടച്ചിടലിന്റെ ദുരിതത്തിനിടയിലും സത്യസന്ധത കൈവിടാതെ കുഞ്ഞിക്കണ്ണന്‍

ഉദുമ: കോവിഡിന്റെ വ്യാപനത്തില്‍ നീണ്ട നാള്‍ സോഫ റിപ്പയറിംഗ് കട അടച്ചിടേണ്ടി വന്ന ഉദുമ പാലക്കുന്നിലെ കുഞ്ഞിക്കണ്ണന്‍ സത്യസന്ധത കൈവിടാന്‍ തയ്യാറല്ല. നീണ്ട ഇടവേളക്ക് ശേഷം റിപ്പയറിംഗിന്...

Read more

തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക്; തുറമുഖ വകുപ്പ് മന്ത്രി പദ്ധതി വിലയിരുത്തി

കാസര്‍കോട്: ജില്ലയില്‍ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം, തീരപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ...

Read more
Page 353 of 494 1 352 353 354 494

Recent Comments

No comments to show.