കാസർകോട്: കാസർകോട്ടെ ജുബിലി മൈക്ക് സ്ജീവനക്കാരനും പഴയ കാല കോൺഗ്രസ് പ്രവർത്തകനുമായ അരമങ്ങാനം പ്രഭാകരൻ വൈദ്യർ (70) അന്തരിച്ചു.അരനൂറ്റാണ്ടിലേറെയാ യി കാസർകോട്ടെ ജൂബിലി മൈക്സിൽ പ്രവർത്തിച്ചു വരികയായിരുന്നു.
പിതാവ്.ചിരുകണ്ടൻ വൈദ്യർ. മാതാവ്. ചോയ്ച്ചി .
ഭാര്യ. ഗോമതി: മക്കൾ. അനിത, സ്മിത, ശരത് മരുമക്കൾ: പ്രകാശൻ, രവി, ശ്രുതി സഹോദരങ്ങൾ: സുകുമാരൻ അരമങ്ങാനം, സുശീല.
പിതാവ്.ചിരുകണ്ടൻ വൈദ്യർ. മാതാവ്. ചോയ്ച്ചി .
ഭാര്യ. ഗോമതി: മക്കൾ. അനിത, സ്മിത, ശരത് മരുമക്കൾ: പ്രകാശൻ, രവി, ശ്രുതി സഹോദരങ്ങൾ: സുകുമാരൻ അരമങ്ങാനം, സുശീല.