കാസര്‍കോട് ജില്ലയില്‍ 593 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്കാണ്

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച്ച 593 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 510 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12.7 ശതമാനം ആണ്....

Read more

മാരകമായ എം.ഡി.എം.എയുമായി മയക്ക് മരുന്നുമായി കാസർകോട്ട് യുവാവ് അറസ്റ്റിൽ

കാസർകോട്: മാരകമായ എം.ഡി.എം.എ. മയക്ക് മരുന്നുമായി യുവാവിനെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു. തളങ്കര ചെമനാട് കോമ്പൗണ്ടിലെ സുലൈമാൻ രിഫായി (27) യെയാണ് ശനിയാഴ്ച്ച വൈകീട്ട് തളങ്കര...

Read more

കീഴൂർ അഴിമുഖത്തിനടുത്ത് ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി

കാസർകോട്: കീഴൂർ അഴിമുഖത്തിനടുത്ത് ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി. ഞായറാഴ്ച രാവിലെ മത്സ്യബന്ധനത്തിടെ കാസർകോട് - കീഴൂർ പുലിമുട്ടിനടുത്താണ് അപകടം. ഏഴ് പേർ...

Read more

ചെര്‍ക്കളയില്‍ പിടിയിലായ മോഷ്ടാക്കള്‍ റിമാണ്ടില്‍; കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും

വിദ്യാനഗര്‍: ചെര്‍ക്കളയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം രാത്രി സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ടുപേരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. നിരവധി മോഷണ കേസുകളിലടക്കം പ്രതികളായ ഉപ്പളയിലെ...

Read more

അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

ബോവിക്കാനം: അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു. അമ്മങ്കോട് കുന്നില്‍ മുഹമ്മദ് (55) ആണ് അബുദാബി ഖലീഫ ആസ്പത്രിയില്‍ വെച്ച് അന്തരിച്ചത്. പരേതരായ കുന്നില്‍ അബ്ദുല്‍റഹ്‌മാന്റെയും ബീഫാത്തിമയുടേയും മകനാണ്....

Read more

പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: കേരളത്തിലെ പന്തല്‍, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ (കെ.എസ്.എച്ച്.ജി.ഒ.എ.) സംസ്ഥാന...

Read more

ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍; ഒരു കേസില്‍ കുറ്റപത്രം നല്‍കി

ബേക്കല്‍: ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍. ഉദുമ സ്വദേശിനി നല്‍കിയ പരാതികളില്‍ ബേക്കല്‍ പൊലീസ് 20 കേസുകളും...

Read more

മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സൗദിയില്‍ അന്തരിച്ചു

മൊഗ്രാല്‍പുത്തൂര്‍: ദീര്‍ഘകാലം സൗദിയില്‍ വ്യാപാരിയായിരുന്ന കുന്നില്‍-മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റോഡിലെ പി.എം മൂസക്കുഞ്ഞി ഹാജി (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 40...

Read more

സ്വര്‍ണം പൂശിയ പാന്റ്സ് ധരിച്ചെത്തിയ ഉപ്പള സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയില്‍

കാസര്‍കോട്: സ്വര്‍ണം പൂശിയ പാന്റ്സ് ധരിച്ചെത്തിയ കാസര്‍കോട് ഉപ്പള സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഉപ്പളയിലെ ഷാഫി(31)യെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ...

Read more

റിയാസ് മൗലവി വധക്കേസ്; അന്തിമവാദത്തിനുള്ള തീയതി 5ന് തീരുമാനിക്കും

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്തിമവാദത്തിനുള്ള തീയതി നിശ്ചയിക്കുന്നതിനായി കേസ് ജൂലായ് 5ലേക്ക് മാറ്റി. കോവിഡ് പശ്ചാത്തലവും...

Read more
Page 352 of 486 1 351 352 353 486

Recent Comments

No comments to show.