വയറിംഗ് ജോലിക്കിടെ വീണ് പരിക്കറ്റ വടംവലി താരം മരണപ്പെട്ടു

പാലക്കുന്ന്: നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. വടംവലി താരവും വയറിംഗ് ജോലിക്കാരനുമായ സജിത്താണ് (സഞ്ജു-31) മരിച്ചത്....

Read more

പുലിമുട്ടിന്റെ അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

കാസര്‍കോട്: തോണിയപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ കീഴൂര്‍ കടപ്പുറം അഴിമുഖത്തെ പുലിമുട്ടിന്റെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മരണപ്പെട്ടവരുടെ വീടുകളും അഴിമുഖവും...

Read more

2.71 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ്; മുഖ്യപ്രതി റിമാണ്ടില്‍

ഉദുമ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ 2.71 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതി റിമാണ്ടില്‍. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി....

Read more

കാസര്‍കോട് ജില്ലയില്‍ 793 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 17518 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 793 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. വെള്ളിയാഴ്ച്ച ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 14।6 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 651 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍...

Read more

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കുമ്പള: നവ വധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെന്നിക്കരയിലെ സുരേഷ്-ഭാഗിരഥി ദമ്പതികളുടെ മകള്‍ ശ്രേയ(22)യാണ് മരിച്ചത്. ആറ് മാസം മുമ്പാണ് കിദൂര്‍ മൈരളയിലെ...

Read more

കോവിഡ് പ്രതിരോധം: പി.ബി നൂഹ് ജില്ലയിലെ സ്‌പെഷ്യല്‍ ഓഫീസര്‍

കാസര്‍കോട്: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കാസര്‍കോട്ട് കോവിഡ് നിയന്ത്രണ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി പി.ബി നൂഹ് ഐ.എ.എസിനെ നിയമിച്ചു. കാസര്‍കോട് അടക്കം കോവിഡ് വ്യാപനം രൂക്ഷമായ...

Read more

തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് വധശ്രമത്തിന് കേസ്

ബന്തിയോട്: തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് ബന്ധുവിനെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തു. കുബണൂര്‍ ഒടെമെട്ടുവിലെ ശിവപ്രസാദ് ഷെട്ടിക്കാണ് തലക്കടിയേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധു ഹരിനാഥ് ഭണ്ഡാരിക്കെതിരെയാണ്...

Read more

മസ്തിഷ്‌കാഘാതം: വീട്ടമ്മ മരിച്ചു

പെര്‍ള: മസ്തിഷ്‌കാഘാതം മൂലം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. സ്വര്‍ഗ്ഗ മലത്തടുക്കയിലെ ഐത്തപ്പ നായക്കിന്റെ ഭാര്യ ഗീത(53)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത തലവേദനയെ...

Read more

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസ്

കുമ്പള: ക്വാര്‍ട്ടേഴ്‌സില്‍ ടി.വി. കാണാനെത്തിയ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. 22 കാരനെതിരെയാണ് കേസ്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ്...

Read more

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കുമ്പള: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ആരിക്കാടിയിലെ തെക്കില്‍ സ്റ്റോര്‍ ഉടമ മുദ്ദസ്സിര്‍ (36) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് 8 ദിവസം മുമ്പ് കാസര്‍കോട്...

Read more
Page 351 of 494 1 350 351 352 494

Recent Comments

No comments to show.