അംഗന്‍വാടി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേശ്വരം: അംഗന്‍വാടി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. കിദമ്പാടിയിലെ ശങ്കരമൂല്യ-രാധ ദമ്പതികളുടെ മകളും ശശിധരന്റെ ഭാര്യയുമായ നളിനി (36) ആണ് മരിച്ചത്. മച്ചമ്പാടി കോടിയിലെ അംഗന്‍വാടി അധ്യാപികയായിരുന്നു....

Read more

കാസര്‍കോട്ടെ ആദ്യ വനിതാ കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിനെ നിയമിച്ചു. ജില്ലാ കലക്ടറായിരുന്ന ഡോ. ഡി. സജിത്ബാബുവിന് സിവില്‍ സപ്ലൈസ് ഡയറക്ടറും ആയുഷ് മിഷന്‍ ഡയറക്ടറുമായി...

Read more

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിനിടെ പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചാക്കേസിലെ പ്രതി പരാക്രമം നടത്തി; പൊലീസുകാരെ അസഭ്യം പറഞ്ഞു, സ്റ്റീല്‍ ഗ്ലാസ് കൊണ്ട് നെറ്റിയിലിടിച്ച് സ്വയം മുറിവേല്‍പ്പിച്ചു

വിദ്യാനഗര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിനിടെ കവര്‍ച്ചാക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തി. പൊലീസുകാരെ അസഭ്യം പറയുകയും സ്റ്റീല്‍ ഗ്ലാസുകൊണ്ട് നെറ്റിയിലിടിച്ച് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു....

Read more

ടി.പി.ആര്‍ 15 ശതമാനത്തിന് മുകളിലുള്ള ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയില്‍

കാസര്‍കോട്: ജൂണ്‍ 30 മുതല്‍ ജൂലൈ ആറ് വരെ ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി...

Read more

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണ്ണാഭരണവും തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും എ.ടി.എം കാര്‍ഡും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെക്രാജെ ചന്ദ്രംപാറ തങ്ങള്‍ ഹൗസിലെ സയ്യിദ് ഹമീദ് മുഫിറുദ്ദീന്‍...

Read more

കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കസബ കടപ്പുറത്തെ അശോകന്‍-പുഷ്പ ദമ്പതികളുടെ മകള്‍ അശ്വതി(19)യെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്....

Read more

കരിപ്പൊടി അബ്ദുല്ല കുഞ്ഞി അന്തരിച്ചു

കോട്ടിക്കുളം: കാസര്‍കോട് നഗരത്തിലെ മുന്‍ പ്രമുഖ വ്യാപാരിയും പഴയകാല പ്രവാസിയുമായ കോട്ടിക്കുളം ബൈക്കെപള്ളിക്ക് സമീപത്തെ(പെട്രോള്‍ പമ്പിന് സമീപം) കരിപ്പൊടി അബ്ദുല്ല കുഞ്ഞി(66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം...

Read more

കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിന് അകമ്പടിപോയ കാർ കാസർകോട്ട് കസ്റ്റഡിയിൽ

കാസർകോട്: കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിന് അകമ്പടിപോയ ഒരു കാർ കാസർകോട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഉദിനൂർ സ്വദേശി വികാസിന്റേതാണ് കാർ. വികാസിനൊപ്പം പിലിക്കോട് സ്വദേശി...

Read more

കര്‍ണാടകയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ജൂലായ് ഏഴിന്

കാസര്‍കോട്: കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18ന് മുകളില്‍ പ്രായമുള്ള...

Read more

നെട്ടണിഗെ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; യുവതിക്ക് പിന്നാലെ മൂന്നുപേര്‍ കൂടി പൊലീസ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കസ്റ്റഡിയില്‍

ബദിയടുക്ക: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ നെട്ടണിഗെ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിക്ക് പിന്നാലെ മൂന്നുപ്രതികള്‍ കൂടി പൊലീസ് പിടിയിലായി. നെട്ടണിഗെ...

Read more
Page 350 of 486 1 349 350 351 486

Recent Comments

No comments to show.