പള്ളങ്കോട് യൂസുഫ് ഹാജി അന്തരിച്ചു

പള്ളങ്കോട്: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവും മുന്‍ പത്രവിതരണക്കാരനുമായിരുന്ന പള്ളങ്കോട് മോരങ്ങാനത്തെ യൂസുഫ് ഹാജി (80) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പള്ളങ്കോടിന്റെ സമസ്ത മേഖലകളിലും സജീവമായിരുന്നു....

Read more

റോഡരികില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കര്‍ണാടക മദ്യവുമായി അറസ്റ്റില്‍

മുള്ളേരിയ: റോഡരികില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 4.5 ലിറ്റര്‍ കര്‍ണാടക പാക്കറ്റ് മദ്യവുമായി മുള്ളേരിയ ലക്ഷ്മിനഗര്‍ കോളനിയിലെ എം. രാജു(44)വിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ലക്ഷ്മിനഗര്‍ കോളനിയില്‍ ഇന്നലെ...

Read more

ഓണം ലക്ഷ്യമിട്ട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യം ഒഴുകുന്നു; എക്‌സൈസ് പരിശോധന ശക്തമാക്കി, ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ: ഓണാഘോഷം ലക്ഷ്യമിട്ട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് മദ്യം ഒഴുകുന്നു. കര്‍ണാടക മദ്യവും വ്യാജ ചാരായവുമാണ് വ്യാപകമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് എക്‌സൈസ് പരിശോധന ശക്തമാക്കി.മുള്ളേരിയ പയര്‍പ്പള്ളം കൊറത്തികുണ്ടിലെ ഗോപാലകൃഷ്ണ(33)നെ...

Read more

കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മുള്ളേരിയ: കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കൊട്ടംകുഴിയിലെ രതീഷ് എന്ന ബൈജു(41)വാണ് മരിച്ചത്. പരേതനായ കുഞ്ഞിക്കോരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഇന്ന് പുലര്‍ച്ചെയാണ് രതീഷ് വീട്ടില്‍...

Read more

മയ്യളപ്പാലം നിറഞ്ഞൊഴുകുന്നു; നാട്ടുകാരുടെ യാത്ര ജീവന്‍ പണയപ്പെടുത്തി

ദേലംപാടി: കനത്ത മഴയെ തുടര്‍ന്ന് മയ്യള പാലം നിറഞ്ഞൊഴുകുന്നു. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുകിടക്കുന്നതിനാല്‍ കവുങ്ങിന്‍ തടികള്‍ പാകിയ പാലത്തിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് നാട്ടുകാരുടെ യാത്ര.ദേലംപാടി പഞ്ചായത്തിലെ...

Read more

ടയര്‍ പൊട്ടി സ്‌കൂട്ടര്‍ മറിഞ്ഞു; തെറിച്ച് വീണ് കര്‍ഷകന്‍ മരിച്ചു

മുള്ളേരിയ: ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന കര്‍ഷകന്‍ റോഡിലേക്ക് തെറിച്ചുവീണ് മരണപ്പെട്ടു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ വി. രാഘവന്‍ (62)...

Read more

ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് വീട്ടമ്മ പോയത് ആണ്‍സുഹൃത്തിനൊപ്പം; ഇരുവരും ഗോവയില്‍ ഉള്ളതായി വിവരം

മുള്ളേരിയ: യുവതിയെ കാണാതായ സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറഡുക്ക കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മിയെ(46)യെ കാണാതായ സംഭവത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്....

Read more

കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു

മുള്ളേരിയ: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുമ്പള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി എതിരെ വരികയായിരുന്ന വാഹനത്തെ...

Read more

കാറഡുക്കയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു; സഹോദരന് ഗുരുതരം

മുള്ളേരിയ: കാറഡുക്കയില്‍ സഹോദരന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ബന്തടുക്ക പടുപ്പ് ആനക്കല്ലിലെ കുന്നത്ത് ജോയി എന്ന അബ്രഹാമിന്റെയും മിനിയുടെയും മകള്‍ ഹണി...

Read more

കാറഡുക്കയില്‍ പതിനഞ്ചോളം കാട്ടുപോത്തുകളുടെ വിഹാരം; വന്‍ കൃഷി നാശം

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് പരിധിയില്‍ പതിനഞ്ചോളം കാട്ടുപോത്തുകള്‍ വിഹരിക്കുന്നു. കാറഡുക്ക പഞ്ചായത്തിലെ പൂവടുക്കം, ആലന്തടുക്ക, അടുക്കത്തൊട്ടി, ബാളക്കണ്ടം, കൊട്ടംകുഴി പ്രദേശങ്ങളിലാണ് കാട്ടുപോത്തുകളുടെ വിളയാട്ടം രൂക്ഷമായിരിക്കുന്നത്. മുളിയാര്‍ പഞ്ചായത്തിലെ...

Read more
Page 3 of 10 1 2 3 4 10

Recent Comments

No comments to show.