കോണ്‍ഗ്രസ് നേതാവ് ഉമ്പായി എന്ന ടി. ഇബ്രാഹിം അന്തരിച്ചു

കാഞ്ഞങ്ങാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നീലേശ്വരത്തെ ഉമ്പായി എന്ന ടി. ഇബ്രാഹിം (73) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ്...

Read more

ഭൗതിക ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കി ഖാദര്‍ യാത്രയായി

കൊടക്കാട്: വെള്ളച്ചാലിലെ സി.പി.എമ്മിന്റെയും ട്രേഡ് യൂണിയന്റെയും നേതാവായിരുന്ന നങ്ങാരത്ത് അബ്ദുല്‍ഖാദര്‍ (75) അന്തരിച്ചു. ഭൗതിക ശരീരം പരിയാരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കരിവെള്ളൂര്‍ ബസാറിലെ...

Read more

ഗാന്ധി ജയന്തി ദിനത്തില്‍ തുറന്ന ബാര്‍ പൂട്ടി; ലൈസന്‍സിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനത്തില്‍ തുറന്ന് മദ്യം വില്‍പന നടത്തിയ ബാറിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ലൈസന്‍സിയെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആലാമിപ്പള്ളിയിലെ...

Read more

വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍

നീലേശ്വരം: എട്ടുദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം തോട്ടിലെ പൊന്തക്കാട്ടില്‍ കണ്ടെത്തി. മടിക്കൈ മുണ്ടോട്ടെ പനക്കൂല്‍ കുഞ്ഞമ്പുവിന്റെ (60) മൃതദേഹമാണ് വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള കാരളി...

Read more

കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണുമരിച്ചു. മുണ്ടയാട് സ്വദേശിയും അഹമ്മദാബാദില്‍ അദാനി ഗ്രൂപ്പില്‍ എഞ്ചിനീയറുമായ എന്‍.പി. കാര്‍ത്തികേയന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ...

Read more

സിവില്‍ പൊലീസ് ഓഫീസര്‍ തീവണ്ടി തട്ടി മരിച്ചു

കാഞ്ഞങ്ങാട്: സിവില്‍ പൊലീസ് ഓഫീസറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സി.പി.ഒയുമായ പ്രകാശ(35)നാണ് നീലേശ്വരം റയില്‍വേ സ്റ്റേഷന്‍...

Read more

കൗമാര പ്രതിഭകള്‍ക്കായി ഒരുങ്ങുന്നത് 28 വേദികള്‍ സാംസ്‌കാരിക നായകരുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കാഞ്ഞങ്ങാട്ടും പരിസരത്തുമായി സജ്ജമാവുന്നത് 28 വേദികള്‍. പതിനാല് ജില്ലകളില്‍ നിന്നുള്ള കൗമാര പ്രതിഭകള്‍ വ്യത്യസ്തങ്ങളായ മത്സരങ്ങളില്‍ മാറ്റുരക്കുമ്പോള്‍ കാസര്‍കോടിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക...

Read more

ആവിക്കരയില്‍ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. ആവിക്കര മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ തങ്കപ്പാണ്ടി, അനു എന്നിവര്‍ ചേര്‍ന്നു...

Read more

18,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതി റിമാണ്ടില്‍

കാഞ്ഞങ്ങാട്: സക്കാത്ത് നല്‍കാമെന്ന് കബളിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി 18,000 രൂപ അടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത കേസില്‍ പ്രതി റിമാണ്ടില്‍. അടുക്കത്ത്ബയല്‍ സ്വദേശിയും ഇടവുങ്കാലില്‍ താമസക്കാരനുമായ അഹമ്മദ് കുഞ്ഞി (44)...

Read more

കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് അടര്‍ത്തിമാറ്റിക്കൊണ്ടുപോയി. മോഷണ പരമ്പര നടന്നുവരുന്ന കാഞ്ഞങ്ങാട്ടാണ് ഇന്നലെയും കവര്‍ച്ച നടന്നത്. കിഴക്കുംകര മാവുങ്കാല്‍ റോഡില്‍ പുതിയകണ്ടം വന്ദേമാതരം ബസ്‌സ്റ്റോപ്പിന്...

Read more
Page 82 of 83 1 81 82 83

Recent Comments

No comments to show.