സ്റ്റുഡിയോ ഉടമ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: നഗരത്തിലെ അപ്പോളോ സ്റ്റുഡിയോ ഉടമ ചെമ്മട്ടംവയല്‍ മുത്തപ്പന്‍ തറയില്‍ വിഷ്ണു നിവാസില്‍ കെ. വേണുഗോപാലനെ(58) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 7.30ന് വീട്ടിലെ അടുക്കളയിലാണ് മരിച്ച നിലയില്‍ കണ്ടത്. നഗരത്തിലെ ആദ്യകാല സ്റ്റുഡിയോ ആയ വീനസ് സ്റ്റുഡിയോ ഉടമ ലക്ഷ്മണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: വിഷ്ണു, വിഷ്മി. സഹോദരങ്ങള്‍: മുരളീധരന്‍ (വീനസ് സ്റ്റുഡിയോ), ശശിധരന്‍.

Related Articles
Next Story
Share it