വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പ് ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പാകുന്നു

വിദ്യാനഗര്‍: ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പായി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പ്. വിവിധ കേസുകളില്‍ പൊലീസ് പിടികൂടിയ ഇരുചക്രവാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട നിലയിലാണ്. ഈ വാഹനങ്ങള്‍ വെയിലും മഴയുമേറ്റ്...

Read more

കുഴഞ്ഞു വീണ് മരിച്ചു

ദേലംപാടി: യുവാവ് കുഴഞ്ഞു വീണു മരിച്ചു. ദേലംപാടി കൊറത്തിമുണ്ടയിലെ സോമയ്യ-കമല ദമ്പതികളുടെ മകന്‍ യോഗീഷ(40)യാണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് യോഗീഷ...

Read more

സി.പി.എം വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു-എം.എം ഹസന്‍

കാസര്‍കോട്: മലബാര്‍ മേഖലയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം.എം ഹസന്‍ ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുക്കയായിരുന്നു ഹസന്‍.കല്യാശ്ശേരിയില്‍ 92കാരിയുടെ വോട്ട്...

Read more

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരിയില്‍ 92 വയസുകാരിയുടെ പേരില്‍ കള്ളവോട്ട്; നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട് മണ്ഡലം കല്യാശേരി പാറക്കടവില്‍ 92 വയസുകാരിയുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന് പരാതി. വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തില്‍ ദേവി എന്ന 92 വയസുകാരി...

Read more

ബസിറങ്ങിയ തെയ്യംകലാകാരന്‍ വിശ്രമിക്കുന്നതിനിടെ വീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

മഞ്ചേശ്വരം: ബസിറങ്ങിയ തെയ്യംകലാകാരന്‍ വിശ്രമിക്കുന്നതിനിടെ വീണ് മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടുവിലെ ദയാനന്ദന്‍ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30 മണിയോടെയാണ് സംഭവം. ദയാനന്ദന്‍ ബസിറങ്ങിയ ശേഷം...

Read more

ബദിയടുക്ക ചേടിക്കാനയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; രണ്ട് വീടുകളില്‍ കവര്‍ച്ചാശ്രമം

ബദിയടുക്ക: ബദിയടുക്ക ചേടിക്കാനയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ചേടിക്കാനയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഷാഫി ഇന്നലെ രാത്രി...

Read more

2027 ഓടെ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവും-കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

കാസര്‍കോട്: 2027 ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. താളിപ്പടുപ്പ് മൈതാനിയില്‍ ഇന്ന് ഉച്ചയോടെ നടന്ന എന്‍.ഡി.എ...

Read more

ചികിത്സയിലായിരുന്ന അപ്രൈസര്‍ മരിച്ചു

നീര്‍ച്ചാല്‍: അസുഖം മൂലം ചികിത്സയിലായിരുന്ന അപ്രൈസര്‍ മരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് ബദിയടുക്ക ശാഖയിലെ അപ്രൈസര്‍ ബേള വി.എം നഗര്‍ ഭവാനി നിലയത്തിലെ സീതാരാമ ആചാര്യ(63)യാണ് മരിച്ചത്....

Read more

സൂരംബയലില്‍ പഞ്ചായത്തംഗത്തിന്റെ വീട് കത്തി നശിച്ചു

സീതാംഗോളി: പുത്തിഗെ പഞ്ചായത്ത് അംഗം സൂരംബയലിലെ അനിതശ്രീയുടെ ഓട് പാകിയ വീട് കത്തി നശിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അനിത പഞ്ചായത്തിലും ഭര്‍ത്താവ് രാമന്‍...

Read more

കാസര്‍കോട്ടെ പഴയകാല വ്യാപാരി കെ.എം. അബ്ദുല്‍ഖാദര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: പതിറ്റാണ്ടുകളായി കാസര്‍കോട് നഗരത്തില്‍ വ്യാപാരം നടത്തുന്ന കൊറക്കോട് ഹൊന്നമൂലയിലെ കെ.എം അബ്ദുല്‍ ഖാദര്‍ ഹാജി (79) അന്തരിച്ചു. കാസര്‍കോട് ക്രോസ് റോഡിലെ ബി.സി സ്റ്റോര്‍ കട...

Read more
Page 3 of 494 1 2 3 4 494

Recent Comments

No comments to show.