മൂന്ന് മോട്ടോറുകള്‍ അറ്റകുറ്റപ്പണിയില്‍; കുടിവെള്ളം മുടങ്ങി കുമ്പള

കുമ്പള: മൂന്ന് മോട്ടോറുകള്‍ അറ്റകുറ്റപ്പണിയിലായതിനാല്‍ കുമ്പളയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. അധികൃതരുടെ അനാസ്ഥകാരണമാണ് കുടിവെള്ളം മുടങ്ങിയത്. കുമ്പള ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ കേരള...

Read more

ജനറല്‍ ആസ്പത്രിവളപ്പിലെ കൂറ്റന്‍ മാവിന്റെ ശിഖരം ഒടിഞ്ഞുവീണു; ഒഴിവായത് വന്‍ദുരന്തം

കാസര്‍കോട്: ജനറല്‍ ആസ്പത്രി വളപ്പിലെ കൂറ്റന്‍ മാവിന്റെ ശിഖരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെയാണ് സംഭവം. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ആസ്പത്രിയിലേക്ക് വരുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്...

Read more

തകിട് ഷീറ്റുകൊണ്ടുള്ള ഷെഡ്ഡില്‍ നിന്ന് ഷോക്കേറ്റ് പന്തല്‍ ജീവനക്കാരന്‍ മരിച്ചു

ഹൊസങ്കടി: ചുറ്റുമതിലിന് പകരം തകിട് ഷീറ്റ് ഉപയോഗിച്ച് കെട്ടിയുര്‍ത്തിയ ഷെഡില്‍ നിന്ന് ഷോക്കേറ്റ് പന്തല്‍ ജീവനക്കാരന്‍ മരിച്ചു. ഹൊസങ്കടി അംഗഡിപദവിലെ പരേതനായ ബി. അശോകയുടെയും കലാവതിയുടെയും മകന്‍...

Read more

ട്രെയിനിറങ്ങുമ്പോള്‍ വീണ് ഗുരുതരമായി പരിക്കേറ്റ ചെമ്മനാട് സ്വദേശി മരിച്ചു

കാസര്‍കോട്: ട്രെയിനിറങ്ങുമ്പോള്‍ വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി ചികിത്സക്കിടെ മരിച്ചു. മംഗളൂരുവില്‍ കുടുംബസമേതം താമസിക്കുന്ന ചെമ്മനാട് കടവത്ത് സ്വദേശി ബഷീറാ(62)ണ് മരിച്ചത്. അബ്ദുല്‍ ഖാദറിന്റെയും ഹാജറയുടെയും മകനാണ്....

Read more

ഉപരോധസമരം കണ്ണ് തുറപ്പിച്ചു; മയില്‍പ്പാറ-മജല്‍ റോഡ് പ്രവൃത്തി ഒരാഴ്ചക്കകം തുടങ്ങുമെന്ന് ഉറപ്പ്

മൊഗ്രാല്‍പുത്തൂര്‍: സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധ സമരുമായി രംഗത്തിറങ്ങിയപ്പോള്‍ അധികൃതര്‍ കണ്ണ് തുറന്നു. 10 വര്‍ഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന മയില്‍പ്പാറ-മജല്‍ റോഡ് നവീകരണം...

Read more

കുമ്പളയില്‍ പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കുമ്പള: കൂടുതല്‍ ട്രെയിനുകള്‍ മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയതോടെ കുമ്പളയില്‍ ഒരു ട്രെയിനിന് എങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും പാസഞ്ചേഴ്‌സ് അസോസിയേഷനും സന്നദ്ധ സംഘടനകളും വ്യാപാരികളും രംഗത്ത്. ഈ...

Read more

നോമ്പുതുറ വിപണിയിലെ താരമായി മട്ടന്‍ ഹലീമും ഹൈദരാബാദി ദം ബിരിയാണിയും

കാസര്‍കോട്: നോമ്പ് കാലത്ത് എല്ലായ്‌പ്പോഴും കാസര്‍കോട്ടുകാര്‍ നോമ്പുതുറക്കുള്ള വ്യത്യസ്ത വിഭവങ്ങള്‍ക്ക് കാത്തിരിക്കുന്നുണ്ടാവും. നെയ്ക്കഞ്ഞിയും സേമിയയുമൊക്കെ കയ്യടിക്കിയിരുന്ന സ്ഥാനത്ത് പിന്നാലെ സമൂസയും റോളും അടക്കമുള്ള എണ്ണപലഹാരങ്ങള്‍ സ്ഥാനം പിടിച്ചു....

Read more

വേണുഗോപാലിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വേണം സുമനസുകളുടെ സഹായം

ബോവിക്കാനം: സങ്കടങ്ങള്‍ മാത്രം പെയ്തിറങ്ങുന്ന ഒറ്റമുറി വീട്ടില്‍ നിന്ന് വേണുഗോപാലിനെ ജീവിതത്തിലേക്ക് തിരികെ നടത്തിക്കണം. മുളിയാര്‍ കോട്ടൂര്‍ സ്വദേശി ജി. വേണുഗോപാലാണ് ദുരിതമനുഭവിക്കുന്നത്. വാടകവീട്ടില്‍ നിന്ന് സ്വന്തം...

Read more

കടുത്ത ചൂടിനിടെ ആശ്വാസം പകര്‍ന്ന് ജില്ലയില്‍ നേരിയ മഴ

കാസര്‍കോട്: കൊടും ചൂടില്‍ വലയുന്ന കാസര്‍കോട് ജില്ലയില്‍ആശ്വാസമായി വേനല്‍മഴ. ഇന്ന് രാവിലെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴ ഉണ്ടായത്. മാര്‍ച്ച് മാസത്തില്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള ഏതാനും ജില്ലകളില്‍...

Read more

തുരത്തിയോടിച്ച കാട്ടാന വീണ്ടുമെത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

മുള്ളേരിയ: വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തിയോടിച്ച കാട്ടാന വീണ്ടുമെത്തി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. ഇരിയണ്ണി, കാനത്തൂര്‍ ഭാഗങ്ങളില്‍ ദിവസങ്ങളായി കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കുട്ടിശങ്കരന്‍ എന്ന കാട്ടാനയാണ് നാട്ടുകാരുടെ...

Read more
Page 2 of 486 1 2 3 486

Recent Comments

No comments to show.