കര്‍ഷക സമരം തീര്‍ക്കണം

രാജ്യത്തെ കര്‍ഷകര്‍ സമരം ആരംഭിച്ചിട്ട് ഒരു വര്‍ഷഷത്തോളമായിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് മാത്രമല്ല സമരം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീളുകയാണ്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെത്തുടര്‍ന്ന് നാല് കര്‍ഷകര്‍...

Read more

വന്യജീവികളുടെ ആക്രമണം തടയാന്‍ നടപടി വേണം

കഴിഞ്ഞ ദിവസം മുള്ളേരിയ കര്‍മ്മംതൊടിയിലെ കര്‍ഷകന്‍ കുഞ്ഞമ്പുനായരുടെ ദാരുണ മരണം വലിയ ചോദ്യചിഹ്നമുയര്‍ത്തുന്നതാണ്. കാട്ടു മൃഗങ്ങളെല്ലാം നാട്ടിലേക്ക് ഇറങ്ങിവരികയും മനുഷ്യരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. കുഞ്ഞമ്പുനായര്‍...

Read more

പ്ലാസ്റ്റിക് നിരോധനം: പേരിലൊതുങ്ങരുത്

രാജ്യത്ത് ഇന്നലെ മുതല്‍ വീണ്ടും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ വരുന്നതിന് മുമ്പ് ഇത്തരമൊരു പ്രഖ്യാപനം അന്നുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കൊറോണയില്‍ കുടുങ്ങി നിയമങ്ങളെല്ലാം തകിടം മറിയുകയായിരുന്നു....

Read more

മത്സ്യത്തൊഴിലാളികളുടെ ചോരയൂറ്റിക്കുടിക്കുന്നവര്‍

മത്സ്യത്തൊഴിലാളികള്‍ കടലിനോട് മല്ലിട്ട് പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് തുച്ഛമായ വില മാത്രം നല്‍കി അവരുടെ രക്തമൂറ്റിക്കുടിക്കുന്നവരുടടെ എണ്ണം വര്‍ധിച്ചുവരികയാണ്. ചാകരയായാലും നല്ല സീസണായാലും മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് കുറവില്ല....

Read more

പാസഞ്ചര്‍ വണ്ടികള്‍ പുനഃസ്ഥാപിക്കണം

കൊറോണയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പാസഞ്ചര്‍ വണ്ടികള്‍ പുനരാരംഭിക്കാനുള്ള ഒരു നടപടിയും റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചങ്ങോട്ടുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി....

Read more

അത് നാമമാത്രമായ തുക

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നല്‍കാനാവില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തര്‍ക്കം സുപ്രിംകോടതിയില്‍ എത്തിയതോടെയാണ് കേന്ദ്രം നയം മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്....

Read more

റോഡില്‍ പൊലിയുന്ന ജീവിതങ്ങള്‍

ഓരോ ദിവസവും പുലരുന്നത് റോഡില്‍ മരണപ്പെടുന്നവരുടെ വാര്‍ത്തകളോടെയാണ്. ഒന്നും രണ്ടുമല്ല, അഞ്ചും ആറും പേരാണ് ഓരോ അപകടങ്ങളിലും മരണപ്പെടുന്നത്. കൊറോണക്കാലത്ത് ലോക്ഡൗണ്‍ വന്നപ്പോള്‍ മാത്രമാണ് കുറച്ചുകാലം വാഹനാപകടങ്ങള്‍...

Read more

കേരളം ലഹരി മരുന്നുകളുടെ ഹബ്ബാകുന്നു

ഈ പോക്ക് ഗുരുതരമായ ഒരവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കേരളം ലഹരി മരുന്നുകളുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കയാണ്. വലുതും ചെറുതുമായ ബര്‍ത്ത്‌ഡേ പാര്‍ട്ടികളിലും മറ്റും മദ്യത്തിന് പുറമെ നിരോധിത ലഹരി മരുന്നുകളുടെ...

Read more

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

രാജ്യത്ത് വില്‍പ്പന നടത്തുന്ന പല മരുന്നുകള്‍ക്കും ഗുണനിലവാരമില്ലെന്ന പരാതി വളരെ മുമ്പേ തന്നെ ഉയര്‍ന്നു വരുന്നുണ്ട്. അതിനുദാഹരണമാണ് ഇടക്കിടെ ചില മരുന്നുകള്‍ നിരോധിച്ചതായി നാം പത്രങ്ങളില്‍ കാണുന്നത്....

Read more

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണവും തുടങ്ങണം

രാജ്യത്ത് മുതിര്‍ന്നവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്. കോവിഡിന്റെ ഭീതി അകന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ഭീതി നിലനില്‍ക്കുന്നുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏതാണ്ട് 95...

Read more
Page 50 of 74 1 49 50 51 74

Recent Comments

No comments to show.