റെയില്‍വെ യാത്ര ദുസ്സഹം തന്നെ

കോവിഡ് കാലത്ത് തീവണ്ടികളെല്ലാം നിര്‍ത്തല്‍ ചെയ്യുകയും ഒരു മാസം മുമ്പ് മിക്കവാറും എല്ലാ തീവണ്ടികളും പുന:സ്ഥാപിക്കുകയും ചെയ്തു. തീവണ്ടികള്‍ പുന:സ്ഥാപിച്ചപ്പോള്‍ യാത്രക്കാരുടെ ദുരിതം തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍...

Read more

മീനിലെ മായം; കര്‍ശന നടപടി വേണം

കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറ് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടുകയുണ്ടായി. പച്ച മീന്‍ കഴിച്ച ഏതാനും പൂച്ചകള്‍...

Read more

വീണ്ടും ചോരക്കളി

പാലക്കാട്ട് 24 മണിക്കൂറിനിടയിലാണ് രണ്ട് പേര്‍ വെട്ടേറ്റു മരിച്ചത്. ഒരാള്‍ എസ്.ഡി.പി.ഐ നേതാവും മറ്റേയാള്‍ ആര്‍.എസ്.എസ് നേതാവും. മുമ്പ് കണ്ണൂരിലും തലശ്ശേരിയിലുമാണ് പകരത്തിന് പകരമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍...

Read more

പേവിഷബാധ; മരുന്നെത്തിക്കണം

നായ്ക്കളുടെയും പേപ്പട്ടികളുടെയും എണ്ണം അനുദിനം പെരുകി വരുമ്പോഴും ആസ്പത്രികളില്‍ പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പിനുള്ള മരുന്ന് ഇല്ലാതായിട്ട് ആഴ്ചകളായി. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട്ടെ ജനറല്‍ ആസ്പത്രിയിലും മരുന്ന്...

Read more

മദ്യശാലകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തകൃതിയായി നടന്നുവരികയാണ്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്ന നയം തുടരുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇതിന് പുറമെ ബിവറേജസ്...

Read more

റോഡിലെ കുഴിയടക്കല്‍; പ്രസ്താവനയില്‍ മാത്രം പോര

സംസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളിലെ കുഴിയടക്കല്‍ പരാതി ലഭിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. പ്രസ്താവനയില്‍ മാത്രം ഒതുങ്ങാതെ കാര്യങ്ങള്‍ നടക്കണം. ഇതിന് മുമ്പും...

Read more

വയോജനങ്ങളോടുള്ള സമീപനം മാറണം

വയോജനങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ വയോജനങ്ങളെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തീവണ്ടിയില്‍ സൗജന്യനിരക്കിലുള്ള യാത്ര എടുത്തു കളഞ്ഞതിന്...

Read more

കോവിഡ് ഭീഷണി ഒഴിയുമ്പോള്‍

കോവിഡിന്റെ മൂന്നാം തരംഗം പതിയെ ഒഴിഞ്ഞുപോകുന്നുവെന്നത് ആശ്വാസം പകരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം എടുത്തുകളഞ്ഞിരിക്കയാണ്. ഉച്ചവരെ മാത്രം...

Read more

യാത്രയായത് കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം

ബദിയടുക്ക കിളിങ്കാറിലെ സായിനിലയത്തില്‍ ശനിയാഴ്ച്ച അസ്തമിച്ചത് ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞു നിന്ന സൂര്യതേജസായിരുന്നു. പാവപ്പെട്ടവന്റെ വീടെന്ന സ്വപ്‌നം സഫലീകരിക്കാന്‍ താങ്ങും തണലുമായി നിന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ...

Read more

പേവിഷബാധ; മരുന്നെത്തിക്കണം

നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കള്‍ കടിച്ചാല്‍ പേവിഷബാധ തടയാനുള്ള ആന്റി റാബിസ് സിറം പല ജില്ലകളിലും...

Read more
Page 43 of 73 1 42 43 44 73

Recent Comments

No comments to show.