Utharadesam

Utharadesam

27-ാം രാവില്‍ ആയിരങ്ങള്‍ക്ക് ഇത്തവണയും ചായ സല്‍ക്കാരം ഒരുക്കി തായലങ്ങാടി

27-ാം രാവില്‍ ആയിരങ്ങള്‍ക്ക് ഇത്തവണയും ചായ സല്‍ക്കാരം ഒരുക്കി തായലങ്ങാടി

കാസര്‍കോട്: റമദാന്‍ 27-ാം രാവില്‍ പള്ളികളിലേക്ക് പ്രാര്‍ത്ഥനകള്‍ക്കായി ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് ഇത്തവണയും ചായ സല്‍ക്കാരം ഒരുക്കി തായലങ്ങാടി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ മാതൃകാപരമായ സേവനം....

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് 27-ാം രാവില്‍ വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് 27-ാം രാവില്‍ വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി

കാസര്‍കോട്: റമദാന്‍ അവസാന പത്തിലെ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ പവിത്രരാവായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് ഇന്നലെ ഒരുപോള കണ്ണടക്കാതെ പ്രാര്‍ത്ഥനകളും ദീര്‍ഘനേര നമസ്‌കാരങ്ങളുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി....

കാറില്‍ കടത്തിയ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

കാറില്‍ കടത്തിയ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ യുവാവ് റിമാണ്ടില്‍. ഹൊസ്ദുര്‍ഗിലെ എം. ആഷിഖി(29)നെയാണ് വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്തും സംഘവും ഉളിയത്തടുക്കയില്‍ വെച്ച് പിടികൂടിയത്. 14നാണ്...

ഷാര്‍ജ-കാസര്‍കോട് ജില്ലാ കെ.എം.സി.സി ഇഫ്താര്‍ സംഗമം നടത്തി

ഷാര്‍ജ-കാസര്‍കോട് ജില്ലാ കെ.എം.സി.സി ഇഫ്താര്‍ സംഗമം നടത്തി

ഷാര്‍ജ: മുഖ്യാതിഥിയായി ഇന്ത്യന്‍ കോണ്‍സല്‍ ജനറലും മുസ്ലിം ലീഗ് നേതാക്കളും വ്യവസായ പ്രമുഖരും സംബന്ധിച്ച ഷാര്‍ജ-കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ വിരുന്ന് കാസര്‍കോടന്‍ തനിമ വിളിച്ചോതുന്നതായിരുന്നു. ഷാര്‍ജ...

നെല്ലിക്കട്ടയില്‍ വീടും മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച; പണവും മലഞ്ചരക്ക് സാധനങ്ങളും കവര്‍ന്നു

നെല്ലിക്കട്ടയില്‍ വീടും മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച; പണവും മലഞ്ചരക്ക് സാധനങ്ങളും കവര്‍ന്നു

ബദിയടുക്ക: നെല്ലിക്കട്ടയില്‍ ഇരുനില വീടും മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച. നെല്ലിക്കട്ടയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലും സനാഫിന്റെ മലഞ്ചരക്ക് കടയിലുമാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍വശത്തുള്ള ഇരുമ്പ്...

മുഅല്ലിം-മാനേജ്‌മെന്റ് നേതൃസംഗമവും സ്‌നേഹസമ്മാന വിതരണവും നടത്തി

മുഅല്ലിം-മാനേജ്‌മെന്റ് നേതൃസംഗമവും സ്‌നേഹസമ്മാന വിതരണവും നടത്തി

കാസര്‍കോട്: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ചെര്‍ക്കള റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഅല്ലിം-മാനേജ്‌മെന്റ് നേതൃത്വ സംഗമം ഉസ്താദുമാര്‍ക്കുള്ള റമദാന്‍ സ്‌നേഹസമ്മാന വിതരണവും നടത്തി. ചെര്‍ക്കള ഖുവ്വത്തുല്‍...

ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി

ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി

പൊയ്നാച്ചി: ഹൈപ്രൊ സെലൂറിയ ബാധിച്ച ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍പറമ്പ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന 7 വയസുള്ള ദേവരാഗ് മോന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി...

അവളും മനുഷ്യനാണ്…

അവളും മനുഷ്യനാണ്…

അത്താഴം കഴിക്കാന്‍ മൊബൈലില്‍ അലാറം അടിക്കുക മൂന്നുമണിക്കാണ്. ഉറക്കം കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം ശക്തമാണെങ്കിലും ഉണരാതെ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് അവള്‍ ഉണരും. ക്ഷീണവും മടിയും...

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറം സ്വദേശിക്കെതിരെ കാപ്പ ചുമത്തി

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറം സ്വദേശിക്കെതിരെ കാപ്പ ചുമത്തി

കാഞ്ഞങ്ങാട്: ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊണ്ടു വന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറം സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ഷാഹിദ മന്‍സിലിലെ എം.പി ജാഫറി(32)നെയാണ് കാപ്പ...

ബസ് സര്‍വീസ് മുടക്കി രാത്രികാലയാത്രക്കാരെ കഷ്ടപ്പെടുത്തരുത്

ദേശസാല്‍കൃത റൂട്ടില്‍ രാത്രികാലത്ത് ബസ് സര്‍വീസ് മുടക്കി യാത്രക്കാരെ കഷ്ടപ്പെടുത്തുന്ന ക്രൂരവിനോദം അധികാരികള്‍ തുടരുകയാണ്. എത്രയൊക്കെ നിവേദനങ്ങള്‍ നല്‍കിയാലും പരാതികള്‍ ഉന്നയിച്ചാലും ഈ പ്രശ്നത്തിന് മാത്രം പരിഹാരമുണ്ടാകുന്നില്ല....

Page 458 of 850 1 457 458 459 850

Recent Comments

No comments to show.