Utharadesam

Utharadesam

മംഗളൂരുവിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചു; ഡല്‍ഹി-ബംഗാള്‍ സ്വദേശികളായ നാലംഗസംഘം അറസ്റ്റില്‍

മംഗളൂരുവിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചു; ഡല്‍ഹി-ബംഗാള്‍ സ്വദേശികളായ നാലംഗസംഘം അറസ്റ്റില്‍

മംഗളൂരു: മംഗളൂരു അത്താവറിലെ കെഎംസി ആസ്പത്രിക്ക് സമീപമുള്ള രണ്ട് അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ചു. രണ്ട് കവര്‍ച്ചകളിലും കേസെടുത്ത സൗത്ത് പൊലീസ് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതികളെ...

ദക്ഷിണകന്നഡ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാലുപേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം അനുവദിച്ചു

ദക്ഷിണകന്നഡ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാലുപേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം അനുവദിച്ചു

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു.ബെല്ലാരെയിലെ മസൂദ്...

ദേവകി അമ്മ

ദേവകി അമ്മ

കാഞ്ഞങ്ങാട്: അട്ടേങ്ങാനം വെള്ളമുണ്ടയിലെ ദേവകി അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എ.എന്‍ പ്രഭാകരന്‍ നായര്‍. മക്കള്‍: പി.പി രാധാമണി, പി.പി നാരായണന്‍ നായര്‍, പി.പി രാഘവന്‍...

കുഞ്ഞിരാമന്‍

കുഞ്ഞിരാമന്‍

പാലക്കുന്ന്: പനയാല്‍ കളിങ്ങോത്തെ പുളിക്കാല്‍ കുഞ്ഞിരാമന്‍ (78) അന്തരിച്ചു. പരേതരായ പുളിക്കാല്‍ അപ്പയുടെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: വിജയ (പിലിക്കോട്), പി. രാജേഷ് (സി.പി.എം...

സുഗതകുമാരി നട്ട ‘പയസ്വിനി’ക്ക് പുതുപ്പിറവിയുടെ പിറന്നാള്‍മധുരം

സുഗതകുമാരി നട്ട ‘പയസ്വിനി’ക്ക് പുതുപ്പിറവിയുടെ പിറന്നാള്‍മധുരം

കാസര്‍കോട്: ഊരാളുങ്കല്‍ സൊസൈറ്റി സുരക്ഷിതമായി ഇളക്കി താളിപ്പടുപ്പ് അടുക്കത്ത്ബയല്‍ സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച തേന്മാവായ 'പയസ്വിനി'ക്ക് പുനര്‍ജന്മത്തിന്റെ ആദ്യപിറന്നാള്‍ കൊണ്ടാടി. കവയിത്രി ബി. സുഗതകുമാരി നട്ട മാവ്...

ഷാഫി തെരുവത്തിനും എം.വി വസന്തിനും പുരസ്‌ക്കാരം സമ്മാനിച്ചു

ഷാഫി തെരുവത്തിനും എം.വി വസന്തിനും പുരസ്‌ക്കാരം സമ്മാനിച്ചു

കാസര്‍കോട്: കാഴ്ച കലാ സാംസ്‌കാരിക വേദി, മാധ്യമ പ്രവര്‍ത്തകരായിരുന്ന കളത്തില്‍ രാമകൃഷ്ണന്‍, മുത്തലിബ് എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരങ്ങള്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍...

നിര്‍ദ്ദേശം ലംഘിച്ച് സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ പിടികൂടി

നിര്‍ദ്ദേശം ലംഘിച്ച് സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ പിടികൂടി

കാഞ്ഞങ്ങാട്: അധികൃതരുടെ നിര്‍ദേശം ലംഘിച്ച് സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. അമ്പലത്തറ പൊലീസാണ് 10 ലോറികള്‍ പിടികൂടിയത്. ഇന്നലെയാണ് സ്റ്റേഷന്‍ പരിധിയില്‍ പാണത്തൂര്‍ റോഡിലൂടെ...

രക്തദാനം: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിക്ക് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്റെ ആദരം

രക്തദാനം: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിക്ക് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്റെ ആദരം

ദുബായ്: ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ ബ്ലഡ് ബാങ്കിലേക്ക് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് നടത്തിയ ബ്ലഡ് ആന്റ് പ്ലേറ്റ്‌ലെറ്റ്...

പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൊന്നു; ദുരഭിമാനക്കൊല നടന്നത് കര്‍ണാടക തുംകൂറില്‍

പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൊന്നു; ദുരഭിമാനക്കൊല നടന്നത് കര്‍ണാടക തുംകൂറില്‍

തുംകൂര്‍: കര്‍ണാടക തുംകൂറില്‍ പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൊന്നു.പതിനേഴുകാരിയായ നേത്രാവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ നേത്രാവതിയുടെ പിതാവ്...

ഉദുമയില്‍ പള്ളിയില്‍ കവര്‍ച്ച; യുവാവ് അറസ്റ്റില്‍

ഉദുമയില്‍ പള്ളിയില്‍ കവര്‍ച്ച; യുവാവ് അറസ്റ്റില്‍

ഉദുമ: പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് പണവും പുറത്ത് സൂക്ഷിച്ച ചെരുപ്പും മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ഉദുമ ടൗണ്‍ ജുമാമസ്ജിദില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം....

Page 358 of 832 1 357 358 359 832

Recent Comments

No comments to show.