Utharadesam

Utharadesam

എഴുത്തുകാരന്‍ ചന്ദ്രന്‍ പൊള്ളപ്പൊയില്‍ അന്തരിച്ചു

ചന്ദ്രന്‍ പൊള്ളപ്പൊയില്‍: കാസര്‍കോട് അറിയാതെ പോയ പ്രതിഭ

വാക്കുകള്‍ക്കപ്പുറം ഭാഷയെ സ്‌നേഹിച്ച ചന്ദ്രന്‍ പൊളളപ്പൊയില്‍ കാസര്‍കോട് തിരസ്‌ക്കരിച്ച വ്യക്തിത്വങ്ങളില്‍ ഒരാളായിരിക്കും. പക്ഷേ എനിക്ക് ഏറേ പരിചയമുള്ള വ്യക്തിത്വമാണ്. അക്ഷരങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെ ദന്തഗോപുരം ഒരുക്കിയ മനുഷ്യന്‍. ഇദ്ദേഹത്തെ...

എം.എം. താജുദ്ദീന്‍ എന്ന നന്മയുടെ പൂമരം

എം.എം. താജുദ്ദീന്‍ എന്ന നന്മയുടെ പൂമരം

മേല്‍പറമ്പിന്റെ ഒരു സംരക്ഷിത മതിലായിരുന്നു താജുച്ച എന്ന് എല്ലാവരും സ്‌നേഹപൂര്‍വ്വം വിളിച്ച് എം.എം. താജുദ്ദീന്‍. താജുച്ചാന്റെ പഴയ മോട്ടര്‍ സൈക്കിളിന്റെ ഇരമ്പല്‍ ശബ്ദം ദൂരെനിന്ന് തന്നെ കേള്‍ക്കാമായിരുന്നു....

രാധാകൃഷ്ണ ഉളിയത്തടുക്കക്ക് 65, ആദരസമ്മേളനം 12ന്

രാധാകൃഷ്ണ ഉളിയത്തടുക്കക്ക് 65, ആദരസമ്മേളനം 12ന്

കാസര്‍കോട്: പ്രശസ്ത കന്നഡ-തുളു സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക 65-ാം പിറന്നാളിന്റെ നിറവില്‍. ബദിയടുക്ക സമതാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹൃദയരും...

ആവര്‍ത്തിക്കുന്ന മുങ്ങിമരണങ്ങള്‍

മഴക്കാലമായതിനാല്‍ കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുകയാണ്. കടലിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും കൂളിക്കാന്‍ ഇറങ്ങുന്നവര്‍ മാത്രമല്ല, അപകടകരമായ സാഹചര്യങ്ങളില്‍ സെല്‍ഫിയും ഫോട്ടോഷൂട്ടും നടത്തുന്നവര്‍ പോലും വെള്ളത്തില്‍ വീണ് മരിക്കുന്ന...

ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: രാത്രികാലങ്ങളില്‍ റോഡരില്‍ നിര്‍ത്തിയിടുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു....

ലോക്‌സഭാംഗത്വം പുന:സ്ഥാപിച്ചു; രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍

ലോക്‌സഭാംഗത്വം പുന:സ്ഥാപിച്ചു; രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം പുന:സ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്‌സഭ പുറത്തിറക്കി. തുടര്‍ന്ന് രാവിലെ 11.45ഓടെ രാഹുല്‍ ഗാന്ധി...

എം. മനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍

എം. മനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍

കാസര്‍കോട്: ഇടത് മുന്നണിയിലെ ധാരണ പാലിച്ചു. ലോക് താന്ത്രിക്ക് ജനതാദളിലെ എം. മനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി. എല്‍.ഡി. എഫിലെ ധാരണ പ്രകാരമാണ്...

കയ്യാറില്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കത്തിനശിച്ചു

കയ്യാറില്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കത്തിനശിച്ചു

ബന്തിയോട്: അറ്റകുറ്റ പണി നടത്തിയതിന് ശേഷം പുതിയ ബാറ്ററി ഘടിപ്പിച്ച് ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു.കയ്യാറിലാണ് സംഭവം. ഇന്നലെ അറ്റകുറ്റ പണി നടത്തിയതിന് ശേഷം ഗ്യാരജില്‍...

അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ഉപ്പള: ഉപ്പളയില്‍ തീവണ്ടി തട്ടി അജ്ഞാതന്‍ മരിച്ച നിലയില്‍. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഉപ്പള ഗേറ്റിന് സമീപം റെയില്‍വേ ട്രാക്കിനടുത്തായി മൃതദേഹം കണ്ടെത്തിയത്. 30 വയസ്...

തൂങ്ങിമരിച്ച നിലയില്‍

തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുളിച്ചേരിയിലെ സുകുമാരന്‍ (50) ആണ് മരിച്ചത്. ഇന്നലെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിയത്. പരേതരായ കര്‍ത്തമ്പുവിന്റെയും കല്യാണിയുടെയും...

Page 286 of 832 1 285 286 287 832

Recent Comments

No comments to show.