Utharadesam

Utharadesam

കാത്തിരിപ്പോടെ ലോകം; ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തിന് മണിക്കൂറുകള്‍ മാത്രം

കാത്തിരിപ്പോടെ ലോകം; ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തിന് മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യന്‍...

എ.സി. മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു

എ.സി. മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു

തൃശൂര്‍: സി.പി.എം നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന് കൂടുതല്‍ കുരുക്കുകള്‍. വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെ മൊയ്തീനെതിരെ നടപടികളുമായി നീങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ട്...

വീടിന്റെ വാതില്‍ തള്ളിനീക്കി 10 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

ഹൊസങ്കടി: വീടിന്റെ വാതില്‍ തള്ളി നീക്കി പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മജിര്‍പ്പള്ളം നിരോളിഗെയിലെ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ ഖാദറിന്റെ വീടിനോട്...

ഓട്ടോഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ഓട്ടോഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

നീലേശ്വരം: ഓട്ടോഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. പുതിയകോട്ട സ്റ്റാന്റിലെ ഡ്രൈവര്‍ മടിക്കൈ കാലിച്ചാംപൊതിയിലെ വെള്ളുവീട്ടില്‍ കുഞ്ഞിരാമനാണ് (70)...

ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം: നിരവധി പേര്‍ കസ്റ്റഡിയില്‍; കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ പാളത്തില്‍ പരിശോധന ശക്തമാക്കി

ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം: നിരവധി പേര്‍ കസ്റ്റഡിയില്‍; കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ പാളത്തില്‍ പരിശോധന ശക്തമാക്കി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് തിങ്കളാഴ്ച വൈകിട്ട് ട്രെയിനിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ സംശയിക്കപ്പെടുന്നവരടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ...

ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍; ഒളിവില്‍ പോയ നാല് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി

ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍; ഒളിവില്‍ പോയ നാല് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി

കാസര്‍കോട്: സ്വര്‍ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൂരിയിലെ ഗള്‍ഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ജാബിറിനെ...

ബൈക്കില്‍ കടത്തിയ മദ്യം പിടിച്ചു

ബൈക്കില്‍ കടത്തിയ മദ്യം പിടിച്ചു

കുമ്പള: ബൈക്കില്‍ കടത്തിയ 13 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ധര്‍മ്മത്തടുക്ക വിഷ്ണു നഗറിലെ ശിവപ്രസാദ് (43) നെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക്...

ജയിലില്‍ കഴിയുന്ന കൊലക്കേസ് അടക്കമുള്ള കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി

ജയിലില്‍ കഴിയുന്ന കൊലക്കേസ് അടക്കമുള്ള കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി

കുമ്പള: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി തുടരുന്നു. ജയിലില്‍ കഴിയുന്ന കൊല ക്കേസ് അടക്കമുള്ള ഏഴോളം കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. ബന്തിയോട് അടുക്കം ബൈദലയിലെ...

യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുടുംബജീവിതത്തെ ശിഥിലമാക്കുന്നു; സംയുക്ത ബോധവത്ക്കരണത്തിനൊരുങ്ങി വനിതാ കമ്മീഷന്‍

യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുടുംബജീവിതത്തെ ശിഥിലമാക്കുന്നു; സംയുക്ത ബോധവത്ക്കരണത്തിനൊരുങ്ങി വനിതാ കമ്മീഷന്‍

കാസര്‍കോട്: യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും കുടുംബജീവിതത്തെ ശിഥിലമാക്കുന്നുവെന്നും പോലീസും എക്സൈസും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രതാ സമിതിയും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നല്‍കുമെന്നും വനിതാകമ്മീഷന്‍...

കേരള ടൂറിസം പ്രചരണം: കാസര്‍കോട്ടെ ഷിംഷാദും കുടുംബവും ഗോവയിലെത്തി

കേരള ടൂറിസം പ്രചരണം: കാസര്‍കോട്ടെ ഷിംഷാദും കുടുംബവും ഗോവയിലെത്തി

ഗോവ: കേരള ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും കേരളത്തിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രചരണത്തിനുമായി ഇന്ത്യന്‍ പര്യടനത്തിന് പുറപ്പെട്ട കാസര്‍കോട് ഗാളിമുഗത്തെ മുഹമ്മദ് ഷിംഷാദും കുടുംബവും രണ്ടാം ദിവസം ഗോവയിലെത്തി. ഈ മാസം...

Page 284 of 850 1 283 284 285 850

Recent Comments

No comments to show.