Utharadesam

Utharadesam

ബൈക്കില്‍ കടത്തിയ കാല്‍കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ബൈക്കില്‍ കടത്തിയ കാല്‍കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തിയ 250 ഗ്രാം കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്കള റഹ്‌മത്ത് നഗര്‍ കെ.എം ഹൗസിലെ എച്ച്. നൗഷാദാണ് അറസ്റ്റിലായത്....

തളങ്കര തെരുവത്ത് ഹെയര്‍ കട്ടിംഗ് സ്ഥാപനം നടത്തി വന്ന ഡല്‍ഹി സ്വദേശി മരിച്ചു

തളങ്കര തെരുവത്ത് ഹെയര്‍ കട്ടിംഗ് സ്ഥാപനം നടത്തി വന്ന ഡല്‍ഹി സ്വദേശി മരിച്ചു

കാസര്‍കോട്: തളങ്കര തെരുവത്ത് ജുമാ മസ്ജിദിന് എതിര്‍ വശം ലുക്‌സ് ഹെയര്‍ കട്ടിംഗ്‌സ് സ്ഥാപനം നടത്തിവരികയായിരുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് ഉമര്‍ സല്‍മാനി (36) അന്തരിച്ചു. ഇന്നലെ...

3.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

3.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

ബദിയടുക്ക: വില്‍പ്പനക്കിടെ 3.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി മധ്യവയസ്‌ക്കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഷേണി സരളിയിലെ ലോകയ്യ പൂജാരി(53)യെയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ദിനേശന്റെ...

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രില്‍ 1 മുതല്‍ വെള്ളക്കരം 5 ശതമാനം വര്‍ധിക്കുമെന്നാണ് അറിയുന്നത്. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്...

ഓണ്‍ലൈന്‍ വഴി വായ്പ തട്ടിപ്പ്; പുല്ലൂര്‍ സ്വദേശിയില്‍ നിന്ന് നാലര ലക്ഷം തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍

ഓണ്‍ലൈന്‍ വഴി വായ്പ തട്ടിപ്പ്; പുല്ലൂര്‍ സ്വദേശിയില്‍ നിന്ന് നാലര ലക്ഷം തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബാങ്കില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 50 ലക്ഷം രൂപ വായ്പ വാങ്ങിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍....

പ്രവൃത്തിപരിചയമേള; ഏഴാം തവണയും ജി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ ബേള ചാമ്പ്യന്മാര്‍

പ്രവൃത്തിപരിചയമേള; ഏഴാം തവണയും ജി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ ബേള ചാമ്പ്യന്മാര്‍

ബദിയടുക്ക: കുമ്പള ഉപജില്ലാ പ്രവൃത്തിപരിചയ മേളയില്‍ എല്‍.പി.വിഭാഗത്തില്‍ ജി.ഡബ്ല്യു.എല്‍ പി സ്‌കൂള്‍ ബേള 82 പോയിന്റോടെ ചാമ്പ്യന്മാരായി. ഇത് ഏഴാം തവണയാണ് സ്‌കൂള്‍ ചാമ്പ്യന്മാരാകുന്നത്.പങ്കെടുത്ത പത്ത് ഇനങ്ങളിലും...

സലീമിന് വീണ്ടും ദേശീയ അംഗീകാരം

സലീമിന് വീണ്ടും ദേശീയ അംഗീകാരം

കാസര്‍കോട്: ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശത്തിന് വേള്‍ഡ് പീസ് കൗണ്‍സിലിന്റെ യുവപ്രതിഭാ പുരസ്‌കാരം. ജനപക്ഷ സഹയാത്രകന്‍ എന്ന നിലയിലാണ് അംഗീകാരം. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത...

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു

ബോവിക്കാനം: ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഇന്ന് 11 മണിയോടെ ബോവിക്കാനം ചിപ്ലിക്കയയിലാണ് അപകടം. കൊന്നക്കാട് അശോകച്ചാലിലെ പ്ലമ്പിങ്ങ് ജീവനക്കാരന്‍ ശരത്ത് ദാമോദരന്‍ (33) ആണ്...

പലസ്തീന്‍ ജനതക്ക് സഹായ ഹസ്തവുമായി കെ.എം.സി.സി ജില്ലാ കമ്മിറ്റി

പലസ്തീന്‍ ജനതക്ക് സഹായ ഹസ്തവുമായി കെ.എം.സി.സി ജില്ലാ കമ്മിറ്റി

ദുബായ്: പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലി സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയും വിറങ്ങലിച്ചു നില്‍ക്കുകയും ചെയ്യുന്ന പലസ്തീന്‍ ജനതക്ക് സഹായ ഹസ്തഖവുമായി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി. കമ്മിറ്റി...

സമാധാനം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങളുണ്ടാവണം-വിസ്ഡം യൂത്ത്

സമാധാനം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങളുണ്ടാവണം-വിസ്ഡം യൂത്ത്

കാസര്‍കോട്: മനുഷ്യരുടെ സ്വസ്ഥതയിലും അവരുടെ ജീവിതവഴികളിലും വിഷവിത്തുപാകാന്‍ അവസരങ്ങള്‍ കാത്തുനില്‍ക്കുന്ന വിഭാഗങ്ങള്‍ പെരുകുമ്പോള്‍ സമാധാനത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ടെന്ന് ജില്ലാ വിസ്ഡം ഇസ്ലാമിക് യൂത്ത്...

Page 195 of 850 1 194 195 196 850

Recent Comments

No comments to show.