K editor

K editor

ഇന്ത്യ, ഇസ്രായേല്‍,യുഎഇ, യുഎസ് കൂട്ടായ്മ; ആദ്യ യോഗം അടുത്ത മാസം

വാഷിങ്ടണ്‍: ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകത്തിന്റെ...

തകിൽ വിദ്വാൻ കരുണാമൂർത്തി അന്തരിച്ചു

വൈക്കം: തകിൽ വിദ്വാൻ കരുണാ മൂർത്തി (52) നിര്യാതനായി. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം രോഗബാധയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2.50 നാണ് അന്തരിച്ചത്. രോഗം...

എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ അനുമോദിച്ച് പി.കെ.അബ്ദുറബ്ബ്

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 99.26 ആണ്. കുട്ടികളേ, നിങ്ങൾ പൊളിയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന്...

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന...

സെക്രട്ടേറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര എം.എൽ.എയായി, പരേതനായ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ വച്ചാണ് ഉമാ തോമസ് സത്യപ്രതിജ്ഞ...

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ കേരളം ഏഷ്യയിൽ ഒന്നാമത്

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനം...

ഇ.പി. ജയരാജനെതിരായ പരാതികൾ കൈമാറി

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ പരാതികൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. പത്തിലധികം പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. വലിയതുറ പൊലീസാണ് കേസെടുക്കേണ്ടത്. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതികളൊന്നും...

കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു

കൊവിഡ് പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷമായി നിർത്തിവച്ച കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയും ഹരിത മാനദണ്ഡങ്ങൾ...

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കും യുഎഇ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....

Page 9 of 11 1 8 9 10 11

Recent Comments

No comments to show.