K editor

K editor

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.26%

എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 99.26% ആണ്. റെഗുലർ, പ്രൈവറ്റ് സെക്ടറുകളിലായി 4,27,407 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 423303...

എഐസിസി ആസ്ഥാനത്ത് കയറി പൊലീസ്; പ്രവർത്തകരുടെ പ്രതിഷേധം ശക്തം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടർച്ചയായ മൂന്നാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നതിനിടെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ കടുത്ത പ്രതിഷേധം. കോൺഗ്രസ്സ് ആസ്ഥാനത്ത് ഡൽഹി പോലീസ്...

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി. പ്രസ്താവനയിൽ മുഖ്യമന്ത്രിക്കും, ഭാര്യയ്ക്കും, മക്കൾക്കും, കുടുംബാംഗങ്ങൾക്കും, മുൻ മന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതായാണ്...

മസ്ജിദുകളിലെ വർഗീയ പ്രചാരണത്തിനെതിരെ സർക്കുലർ; വിശദീകരണവുമായി സർക്കാർ

കണ്ണൂർ: മുസ്ലീം പള്ളികളിൽ നടത്തുന്ന മതപ്രഭാഷണങ്ങൾ വർഗീയ വിദ്വേഷം വളർത്താൻ പാടില്ലെന്ന് കാണിച്ച് മയ്യിൽ പോലീസ് പുറത്തിറക്കിയ സർക്കുലറിൽ വിശദീകരണവുമായി സർക്കാർ. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ...

തങ്ങളുടെ ദൂരദർശിനി ഭൂമിക്ക് പുറത്തുള്ള ജീവന്റെ കണ്ടെത്തിയിരിക്കാമെന്ന് ചൈന

ചൈന: ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയാണ് സ്കൈ ഐ. തങ്ങളുടെ ഭീമൻ സ്കൈ ഐ ദൂരദർശിനി ഭൂമിക്ക് പുറത്തുള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്തിയിരിക്കാമെന്ന് ചൈന പറഞ്ഞതായി...

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാർഥിയായേക്കും

ദില്ലി: പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പോരാട്ടം ശക്തമാക്കി പ്രതിപക്ഷം. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർത്ഥിയായേക്കും. ഗോപാൽ കൃഷ്ണയുടെ പേര് ഇടതുപാർട്ടികൾ ആണ് നിർദ്ദേശിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകനാണ് അദ്ദേഹം....

ബീഹാറിൽ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു

പട്‌ന: ബീഹാറിലെ മൃഗഡോക്ടറായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബെഗുസരായിൽ മൃഗഡോക്ടറായി ജോലി ചെയ്യുന്ന യുവാവിനെ, മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചത്. ഡോക്ടറുടെ...

ലോകത്ത് വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ

ഡൽഹി: വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാൽ രാജ്യത്തെ ശരാശരി ആയുർദൈർഘ്യം അഞ്ച് വർഷം കൂടി...

രാജ്യത്ത് പുതിയതായി 8,822 പേർക്ക് കോവിഡ്

ഡൽഹി: ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,822 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ...

മമതാ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മിയും, ടി.ആര്‍.എസും

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്). യോഗത്തിന്...

Page 10 of 11 1 9 10 11

Recent Comments

No comments to show.