UD Desk

UD Desk

മംഗളൂരുവില്‍ കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് താഴെ വീണ് അസം സ്വദേശിക്ക് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവിലെ ബെജായിക്ക് സമീപം കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് താഴെ വീണ് അസം സ്വദേശി മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അസം സ്വദേശിയായ സദ്ദാം ആണ് മരിച്ചത്....

നൗഷീറയുടെ മരണം; ഭര്‍തൃവീട്ടില്‍ പൊലീസ് സര്‍ജന്‍ പരിശോധന നടത്തി

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ റസാഖിന്റെ ഭാര്യ പാണത്തൂര്‍ പട്ടുവത്തെ നൗഷീറ(23)യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സര്‍ജന്‍ ഭര്‍തൃവീട്ടില്‍ പരിശോധനക്കെത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പൊലീസ്...

കാഞ്ഞങ്ങാട്ട് ഐ.എന്‍.എല്‍ ശാഖാസെക്രട്ടറിക്ക് കുത്തേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഐ.എന്‍.എല്‍ ശാഖാ സെക്രട്ടറിക്ക് കുത്തേറ്റു. ഐ.എന്‍.എല്‍ പടന്നക്കാട് ശാഖാ സെക്രട്ടറി ഷാനിദ് അപ്പാട്ടില്ലത്തിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാനിദിനെ പരിയാരത്തെ കണ്ണൂര്‍ ഗവ....

കാസര്‍കോട് എസ്.പിക്ക് വീണ്ടും സ്ഥലംമാറ്റം; പി.ബി രാജീവ് പുതിയ ജില്ലാ പൊലീസ് ചീഫ്

കാഞ്ഞങ്ങാട്: കാസര്‍കോട് എസ്.പിക്ക് വീണ്ടും സ്ഥലംമാറ്റം. നേരത്തെ കാസര്‍കോട്ടേക്ക് നിയമിച്ചിരുന്ന ഹരിശങ്കറിന്റെ സ്ഥലംമാറ്റം റദ്ദ് ചെയ്തു. പി.ബി രാജീവിനെയാണ് പുതുതായി ജില്ലാ പൊലീസ് ചീഫായി നിയമിച്ചിരിക്കുന്നത്. പത്തനംതിട്ട...

എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് നിശ്ചയമില്ല; കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കേരളത്തിനൊരു എയിംസ് എന്ന വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ലോക്‌സഭയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് നിശ്ചയമില്ലെന്ന്...

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; അട്ടിമറിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂനെയിലെ പ്രധാന കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായത് ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നും ഉപമുഖ്യമന്ത്രി അജിത്...

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; മരണം 11 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വിരുദു നഗര്‍ ജില്ലയില്‍പെട്ട സാത്തൂരിന് സമീപം അച്ചന്‍കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മന്‍ ഫയര്‍ വര്‍ക്‌സ്...

പാക്കിസ്ഥാനുവേണ്ടി ചാരപ്പണിയെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷ

ഒഡീഷ: പാക്കിസ്ഥാനുവേണ്ടി ചാരപ്പണിയെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയ ഒഡീഷ സ്വദേശിക്കാണ് ജഡ്ജി ഗിരിജ പ്രസാദ് മോഹന്‍പത്ര ശിക്ഷ വിധിച്ചത്....

മാസപ്പിറവി കണ്ടു; ശനിയാഴ്ച റജബ് ഒന്ന്

കോഴിക്കോട്: മാസപ്പിറവി കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച (ഫെബ്രുവരി 13) റജബ് ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മിഅ്‌റാജ് ദിനം (റജബ് 27) മാര്‍ച്ച് 11 വ്യാഴാഴ്ച...

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘പത്രോസിന്റെ പടപ്പുകള്‍’; ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയും പൃഥ്വിരാജും ചേര്‍ന്ന് പുറത്തിറക്കി

കൊച്ചി: തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന 'പത്രോസിന്റെ പടപ്പുകള്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും...

Page 951 of 1259 1 950 951 952 1,259

Recent Comments

No comments to show.