കാഞ്ഞങ്ങാട്ട് ഐ.എന്‍.എല്‍ ശാഖാസെക്രട്ടറിക്ക് കുത്തേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഐ.എന്‍.എല്‍ ശാഖാ സെക്രട്ടറിക്ക് കുത്തേറ്റു. ഐ.എന്‍.എല്‍ പടന്നക്കാട് ശാഖാ സെക്രട്ടറി ഷാനിദ് അപ്പാട്ടില്ലത്തിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാനിദിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണോ എന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it