UD Desk

UD Desk

ഇന്റലിജന്‍സ് മണത്തറിഞ്ഞു; മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവര്‍ക്ക് കറുത്ത മാസ്‌ക് പാടില്ല; മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ച് പോലീസ്

കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തിയവരെ കറുത്ത മാസ്‌ക് അഴിപ്പിച്ച് പോലീസ്. മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ചു. വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി...

നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം 15 വരെ കേരളത്തില്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച രാത്രി (ഫെബ്രു.12) കേരളത്തിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ...

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

തിരുവനന്തപുരം: ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുര്‍ബല വിഭാഗങ്ങളുടെ പഠനത്തിനും വീടുകള്‍...

ഇനി റേഷന്‍ കാര്‍ഡ് പിഡിഎഫ് രൂപത്തില്‍; ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി; പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍...

ജാതി പരിഗണിക്കാതെ വിവാഹിതരാകുന്നത് യുവതലമുറയുടെ നല്ല പ്രവണത; മിശ്രവിവാഹത്തെ പിന്തുണച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മിശ്രവിവാഹത്തെ പിന്തുണച്ച് സുപ്രീം കോടതി. ജാതി പരിഗണിക്കാതെ വിവാഹിതരാകുന്നത് ഒരു പരിധി വരെ ജാതിസ്പര്‍ദ്ധ കുറയ്ക്കാന്‍ കാരണമാകുന്നുവെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ജാതി സ്പര്‍ദ്ധ കുറയ്ക്കാനുള്ള...

സ്ത്രീവിരുദ്ധ പരാമര്‍ശം: മുന്‍ ജപ്പാനീസ് പ്രധാനമന്ത്രി കൂടിയായ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ രാജിവെച്ചു

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദേഹത്തിന്റെ...

മാലിക്ദീനാര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സക്ക് തുടക്കമായി

കാസര്‍കോട്: മാലിക്ദീനാര്‍ ഹോസ്പിറ്റലില്‍ സൗജന്യചികിത്സക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സദാത്ത് അധ്യക്ഷത വഹിച്ചു....

ബേക്കല്‍ ബീച്ച് ഫെസ്റ്റ്-2021 ശനിയാഴ്ച റെഡ്മൂണ്‍ ബീച്ചില്‍

കാസര്‍കോട്: സൗത്ത് സോണ്‍ കച്ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെയും ബി.ആര്‍.ഡി.സിയുടെയും സഹകരണത്തോടെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മ്യൂറല്‍ പെയിന്റിംഗ് വര്‍ക്ക് ഷോപ്പും കലാസംസ്‌കരികോത്സവവും 13, 14 തിയതികളില്‍...

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ചികിത്സാ സഹായം നല്‍കി

ഉപ്പള: ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു നിരന്തരം ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയും ജീവന്‍ രക്ഷക്കായി സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥന നടത്തുകയും ചെയ്ത സോങ്കലിലെ മുസ്തഫക്ക് അബുദാബി...

ഇറക്കുമതി; കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു

കര്‍ഷക സമരം ഡല്‍ഹിയില്‍ കൊടുമ്പിരികൊള്ളുമ്പോഴും കര്‍ഷക ദ്രോഹനയത്തില്‍ ഒരുമാറ്റവുമില്ല. കാര്‍ഷിക ബില്ലിന് പുറമെ ഇറക്കുമതി നയം പുനപരിശോധിക്കണം എന്ന ആവശ്യം കൂടി അവര്‍ ഉന്നയിക്കുന്നുണ്ട്. അതിനിടയിലാണ് ശ്രീലങ്കയില്‍...

Page 952 of 1259 1 951 952 953 1,259

Recent Comments

No comments to show.