UD Desk

UD Desk

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനത്തിന് എരിയാല്‍ കോട്ടവളപ്പില്‍ തുടക്കമായി. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എ.ആര്‍...

മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് കാന്തപുരം സമ്മാനിച്ചു

കാസര്‍കോട്: മാലിക്ദീനാര്‍ ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടാമത് ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് മുഹിമ്മാത്തില്‍ നടന്ന അഹ്ദല്‍ ഉറൂസ് സമാപന വേദിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി...

അപ്പക്കുഞ്ഞി

ഉദുമ: ഉദുമ ടൗണില്‍ പച്ചക്കറി-പഴം കട നടത്തിയിരുന്ന കണ്ണികുളങ്ങരയിലെ എം. അപ്പക്കുഞ്ഞി (73) അന്തരിച്ചു. ഉദുമ പീപ്പിള്‍സ് ക്ലബ് മുന്‍ സെക്രട്ടറിയും ഫുട്ബോള്‍ ക്യാപ്റ്റനും മാനേജറുമായിരുന്നു. ഭാര്യ:...

സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂം ആനിവേഴ്‌സറി ലക്കി ഡ്രോ വിജയിക്ക് സ്‌കൂട്ടി സമ്മാനിച്ചു

കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂം ആനിവേഴ്‌സറി ഓഫറിന്റെ ഭാഗമായി നടന്ന ലക്കി ഡ്രോയില്‍ വിജയിയായ വീണയ്ക്ക് ടിവിഎസ് സ്‌കൂട്ടി കാസര്‍കോട് മുനിസിപ്പാലിറ്റി ഡെവലപ്പ്‌മെന്റ്...

ജില്ലയില്‍ ബുധനാഴ്ച 103 പേര്‍ക്ക് കൂടി കോവിഡ്; 93 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 93 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1029 പേരാണ്...

സംസ്ഥാനത്ത് 2456 പേര്‍ക്ക് കൂടി കോവിഡ്; 2060 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191,...

യുവസമൂഹം ധാര്‍മികതയുടെ കാവലാകണം-കാന്തപുരം

പുത്തിഗെ: സമൂഹത്തിന് നന്മയുടെ വഴി കാണിച്ച് കൊടുക്കാന്‍ യുവാക്കള്‍ ധാര്‍മ്മികതയുടെ കാവലാളായി മുന്നില്‍ നില്‍ക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ 15-ാം...

കുടിവെള്ളം ലഭ്യമാക്കണം

വേനല്‍ കാഠിന്യത്തിലെത്തിയതോടെ പല സ്ഥലങ്ങളിലും കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഇത്തവണ വേനല്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല. മലയോര മേഖലകളില്‍ ചിലേടങ്ങലില്‍ മാത്രമാണ് ഒന്ന് രണ്ട് മഴ...

മടിക്കേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന എഴുപതുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റില്‍

മൈസൂരു: മടിക്കേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന എഴുപതുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കേരിക്ക് സമീപമുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ കരാര്‍...

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കും-എ.കെ.എം അഷ്‌റഫ്; മികച്ച മണ്ഡലമാക്കി മാറ്റും-വി.വി രമേശന്‍

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സംസ്‌കാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമമുണ്ടാവും....

Page 839 of 1259 1 838 839 840 1,259

Recent Comments

No comments to show.