Month: December 2023

കുട്ടിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക പ്രതിസന്ധി മൂലം; മൂന്നംഗ കുടുംബം അറസ്റ്റില്‍

കൊല്ലം: കൊല്ലം ഓയൂരില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജില്‍ കെ.ആര്‍ ...

Read more

ഫോട്ടോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും-അഷ്‌റഫ് എം.എല്‍.എ

കാസര്‍കോട്: ഫോട്ടോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) 39-ാം ജില്ലാ സമ്മേളനം വിദ്യാനഗര്‍ ...

Read more

യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് ഉപ്പളയില്‍ ഉജ്ജ്വല സമാപനം

കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ യൂത്ത് മാര്‍ച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി ഉപ്പളയില്‍ സമാപിച്ചു.നവംബര്‍ 25ന് ...

Read more

ശൈലജ

കാഞ്ഞങ്ങാട്: മടിക്കൈ അടുക്കത്ത് പറമ്പ് ശ്രുതിലയത്തില്‍ റിട്ട. മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥന്‍ പുലിക്കോടന്‍ സേതുരാമന്റെ ഭാര്യ പട്ടുവക്കാരന്‍ ശൈലജ (52) അന്തരിച്ചു. മകള്‍: ശ്രുതി. സഹോദരങ്ങള്‍: മോഹനന്‍, ...

Read more

വേണുഗോപാലന്‍ നായര്‍

ബേഡകം: ചൊട്ടയിലെ പരേതനായ പി. കുഞ്ഞമ്പു നായരുടെയും കാര്‍ത്യായണി അമ്മയുടെയും മകന്‍ കാട്ടൂര്‍ വേണുഗോപാലന്‍ നായര്‍ (62) അന്തരിച്ചു. ഭാര്യ: ഷൈലജ. പി. മകള്‍: ശിവപ്രിയ. മരുമകന്‍. ...

Read more

മാലിങ്കു നമ്പ്യാര്‍

പരവനടുക്കം: ബേനൂരിലെ മാവില മാലിങ്കു നമ്പ്യാര്‍ (75) അന്തരിച്ചു. ഭാര്യ: എ. ലക്ഷ്മി. മക്കള്‍: എ. സുനിത, സുരേഷ് കുന്നുമ്മല്‍ (ജി.എസ് എന്റര്‍പ്രൈസസ് പാലിച്ചിയടുക്കം), സുനി കുമാര്‍ ...

Read more

പോക്‌സോ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: പോക്‌സോ കേസിന്റെ വിചാരണ ഇന്നുമുതല്‍ കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചാമക്കൊച്ചി മല്ലമ്പാറയിലെ അണ്ണയ്യനായകിന്റെയും അണ്ണയ്യയുടെയും മകന്‍ ദിനേശന്‍(41)ആണ് മരിച്ചത്. ഇന്നലെ ...

Read more

സിറ്റിഗോള്‍ഡ് 25-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢ തുടക്കം; ലഹരി വിരുദ്ധ പദയാത്ര നടത്തി

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി 25-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢ തുടക്കം. 'ലഹരി വിമുക്ത കേരളം ലഹരി വിമുക്ത കാസര്‍കോട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് മുഴുവന്‍ സിറ്റി ...

Read more

നഗരത്തിലെ വഴിയോര കച്ചവടത്തൊഴിലാളികള്‍ അതിജീവന സമരം നടത്തി

കാസര്‍കോട്: വ്യാപാരി നേതാക്കള്‍ കുപ്രചരണം നടത്തുന്നതായി ആരോപിച്ച് വഴിയോര കച്ചവടതൊഴിലാളികള്‍ കാസര്‍കോട് നഗരത്തില്‍ അതിജീവന സമരം നടത്തി. സ്ട്രീറ്റ് വെണ്ടേര്‍സ് യൂണിയന്‍ (എസ്.ടി.യു) നേതൃത്വത്തിലാണ് ഇന്ന് രാവിലെ ...

Read more

മൂന്ന് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവിന് 189 വര്‍ഷം തടവ്

കാഞ്ഞങ്ങാട്: രണ്ട് ആണ്‍ കുട്ടികളേയും പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന 3 കേസുകളിലെ പ്രതിയെ ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി. സുരേഷ് കുമാര്‍ ...

Read more
Page 35 of 36 1 34 35 36

Recent Comments

No comments to show.