Month: September 2023

മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട; കാറില്‍ കടത്തിയ 432 ലിറ്റര്‍ മദ്യവുമായി മംഗളൂരു സ്വദേശി പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 432 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി മംഗളൂരു സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു ...

Read more

കൈ കഴുകി തൊടേണ്ട പുസ്തകം

തികച്ചും യാദൃഛികമായാണ് പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാറിന്റെ 'ഞാന്‍ സാക്ഷി' എന്ന ആത്മകഥ എന്റെ കൈയില്‍ വരുന്നത്. അദ്ദേഹത്തിന്റെ മരുമകനായ കെ.കെ. അബ്ദു കാവുഗോളിയുടെ കൈയിലാണത് കൊടുത്തയച്ചത്. ...

Read more

പക്ഷികളുടെ തോഴന്‍…

മൃഗങ്ങളുമായി ഇടപഴകുന്നതില്‍ യാതൊരു പരിചയവുമില്ലാതിരുന്ന മുഹമ്മദ് കുഞ്ഞി പക്ഷിമൃഗാദികളുടെ തോഴനായി മാറിയ കഥയ്ക്ക് മനുഷ്യത്വത്തേക്കാളും വലിയ മൂല്യമുണ്ട്. നീലേശ്വരം കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി മൂന്നര ...

Read more

തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കോട്ടപ്പാറ വാഴക്കോട്ടെ എം.നിതീഷിന്റെയും സംഗീതയുടെയും മകന്‍ കാശിനാഥ് (എട്ട്) ആണ് മരിച്ചത്. വാഴക്കോട് ഗവ. എല്‍.പി സ്‌കൂളിലെ ...

Read more

അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി കൊലപ്പെടുത്തി; രണ്ടാനമ്മ അറസ്റ്റില്‍

മംഗളൂരു: അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി കൊലപ്പെടുത്തി. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് രണ്ടാനമ്മയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ബബാല ...

Read more

കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു; സഹോദരനും ബന്ധുവിനും ഗുരുതരം

കുന്താപുരം: കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന യുവതി മരണപ്പെടുകയും സഹോദരനും ബന്ധുവിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അമ്പാരു സ്വദേശി ...

Read more

വീട്ടിലും പരിസരത്തും സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും ബിയറും പിടികൂടി

കാസര്‍കോട്: വീട്ടിലും വീട്ടുപരിസരത്തുമായി സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ ബിയറും പിടികൂടി. കാസര്‍കോട് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെയും സംഘവും പന്നിപ്പാറ ...

Read more

അബ്ദുല്‍ ഖാദര്‍

മൊഗ്രാല്‍: പഴയകാല വ്യാപാരിയും പ്രവാസിയുമായ മൊഗ്രാല്‍ പാറവളപ്പില്‍ അബ്ദുല്‍ ഖാദര്‍ (69) അന്തരിച്ചു.ചെറുപ്രായത്തില്‍ തന്നെ മുംബൈ, ഹുബ്ലി എന്നിവിടങ്ങളില്‍ പലചരക്കുകട നടത്തിയിരുന്നു. പിന്നീട് അബുദാബിയിലും ജോലി ചെയ്തിരുന്നു. ...

Read more

ബി. മുഹമ്മദ് ഹാജി

ഗാളിമുഖം: സറോളി രിഫായിയ ജുമാമസ്ജിദ് കമ്മിറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സാരഥിയമായ മുഹമ്മദ് ഹാജി (69) സറോളി അന്തരിച്ചു. ഭാര്യ: ആസിയ. ...

Read more

ഹമീദ് ഹാജി

കാസര്‍കോട്: സാമൂഹ്യ പ്രവര്‍ത്തകനും ചെങ്കള കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ ഹമീദ് ഹാജി തളങ്കര (60) അന്തരിച്ചു. തളങ്കര സ്വദേശിയായ ഹമീദ് ഹാജി ഏറെക്കാലമായി ആലംപാടിയിലായിരുന്നു താമസം. വ്യാപാരിയും ...

Read more
Page 35 of 37 1 34 35 36 37

Recent Comments

No comments to show.