Month: July 2023

മംഗല്‍പ്പാടിയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. മതിയായ രേഖകളോ ശുചിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ സംബന്ധിച്ചുള്ള വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ ...

Read more

ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ കാവ്യജീവിതത്തിലുമുണ്ട്, എം.ടിയുടെ അനുഗ്രഹാശിസുകള്‍

സാഹിത്യരംഗത്തെ കുലപതിയെന്നും മലയാളത്തിന്റെ സുകൃതമെന്നും വിശേഷിപ്പിക്കപ്പെടുന്ന എം.ടി വാസുദേവന്‍ നായരുടെ എഴുത്ത് ജീവിതത്തെ കേരളം നോക്കിക്കാണുന്നത് വിസ്മയത്തോടും ആരാധനയോടും കൂടിയാണ്. അസാധാരണപ്രതിഭയായ എം.ടിയുടെ നവതി ആഘോഷം മലയാളികള്‍ ...

Read more

എ.സി.സി.എ പരീക്ഷയില്‍ ദുബായ് ചാപ്റ്ററില്‍ മുഹമ്മദ് മുനീം ഒന്നാം സ്ഥാനത്ത്

ദുബായ്: അസോസിയേഷന്‍ ഓഫ് ചാറ്റേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എ.സി.സി.എ) പരീക്ഷയില്‍ യു.എ. ഇ. ചാപ്റ്ററില്‍ ചെമ്മനാട് സ്വദേശി മുഹമ്മദ് മുനീം ഒന്നാം സ്ഥാനം നേടി.സി.എല്‍ മുനീറിന്റെയും സഫൂറയുടെയും ...

Read more

ചെമ്മനാട് സ്വദേശിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ്

കാസര്‍കോട്: ചെമ്മനാട് സ്വദേശിക്ക് ഫ്രഞ്ച് സര്‍ക്കാറിന്റെ ചര്‍പക്ക് സ്‌കോളര്‍ഷിപ്പ്. ചെമനാട്ടെ അബ്‌ലസ് മുഹമ്മദ് ഷംനാടാണ് നാടിന്റെ അഭിമാനമായത്. ഹൈദരാബാദിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ രണ്ടാംവര്‍ഷ ...

Read more

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി ഡോ. വി. ബാലകൃഷ്ണന് വീണ്ടും നിയമനം

കാസര്‍കോട്: കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനെ വീണ്ടും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചു. പുതിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ...

Read more

മൊഗ്രാലില്‍ തീരം കടലെടുക്കുന്നു; ഭിത്തി നിര്‍മ്മിക്കാന്‍ കൊണ്ടിട്ട കല്ലുകള്‍ നോക്കുകുത്തി

മൊഗ്രാല്‍: മൊഗ്രാല്‍ നാങ്കി കടപ്പുറം മുതല്‍ കൊപ്പളം വരെയുള്ള തീരത്ത് കടലാക്രമണം രൂക്ഷമായി. അതിനിടെ കടല്‍ഭിത്തി നിര്‍മ്മാണത്തിന് കൊണ്ടിട്ട കല്ലുകള്‍ വിവാദങ്ങളെ തുടര്‍ന്ന് തീരത്ത് ഉപേക്ഷിച്ച നിലയിലുമാണ്.നാങ്കി ...

Read more

പി. ലീല

കാഞ്ഞങ്ങാട്: മഡിയനിലെ സി.പി.എം നേതാവ് പരേതനായ എ.വി കണ്ണന്റെ ഭാര്യ പി. ലീല (63) അന്തരിച്ചു. മക്കള്‍: പി. സിനി, പി. മിനി, പി. നിഷ. മരുമക്കള്‍: ...

Read more

ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ ദയാഭായിയുടെ ഉപവാസം തുടങ്ങി

കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങി. ഗവ. മെഡിക്കല്‍ കോളേജിന് ...

Read more

മഞ്ചേശ്വരത്ത് തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 16 വര്‍ഷം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം കാസര്‍കോട് ഡി.എഫ്.ഒ സംഘം കണ്ടെത്തി. മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടപ്പുറത്ത് കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കറോളമുള്ള സ്ഥലത്തെ ...

Read more

കാറില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളുമായി ഉളിയത്തടുക്ക സ്വദേശി പിടിയില്‍

ഹൊസങ്കടി: കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉളിയത്തടുക്ക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മധൂര്‍ ഉളിയത്തടുക്കയിലെ ഹാഷിക്കുദ്ദീന്‍ (30) ...

Read more
Page 3 of 44 1 2 3 4 44

Recent Comments

No comments to show.