Month: December 2022

ചെങ്കല്‍ ക്വാറിയില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ ക്വാറിയില്‍ വീണ് മരിച്ചു

മംഗളൂരു: ചെങ്കല്‍ ക്വാറിയില്‍ വെള്ളം നിറച്ച് വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍ ക്വാറിയില്‍ വീണ് മരിച്ചു. ബ്രഹ്‌മവാര്‍ അച്‌ലാഡി സ്വദേശി സന്തോഷ് ഷെട്ടി (49)യാണ്് മരിച്ചത്. ...

Read more

ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും കാസര്‍കോട്ടെത്തി

കാസര്‍കോട്: മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര കാസര്‍കോട്ടെത്തി. കാസര്‍കോട് ഗവ. ...

Read more

ബെല്‍ത്തങ്ങാടിയില്‍ കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ കണ്ടെത്തി; മരണത്തില്‍ സംശയം ആരോപിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ കണ്ടെത്തി. കുവെട്ട് വില്ലേജിലെ ശിവാജിനഗര മാനെ സ്വദേശി പ്രവീണ്‍ പിന്റോ (37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍ ...

Read more

തുടങ്ങാന്‍ വൈകി; ദഫ്മുട്ട് മത്സരം അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ

ചായ്യോത്ത്: കലോത്സവത്തിന്റെ ഒരു വേദിയിലെ മത്സരങ്ങള്‍ അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ. ദഫ്മുട്ട് മത്സരമാണ് ആളൊഴിഞ്ഞ കസേരയ്ക്ക് മുന്നില്‍ അരങ്ങേറിയത്. വേദി നാലിലാണ് മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയതിന്റെ ...

Read more

അപ്പീലിലൂടെ എത്തി ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ ചട്ടഞ്ചാല്‍ സ്‌കൂളിന് ഒന്നാം സ്ഥാനം

ചായ്യോത്ത്: കാസര്‍കോട് ഉപജില്ലാ കലോല്‍സവത്തില്‍ മൂന്നാം സ്ഥാനം നേടിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അപ്പീലിലൂടെ എത്തി ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. ഉപജില്ല ...

Read more

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു

മഞ്ചേശ്വരം: പൊസോട്ട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി മലബാര്‍ ബസ് നിയന്ത്രണം വിട്ട് കുഴിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് ...

Read more

കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ രാത്രികാലത്ത് അടക്കുന്നു

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചു പൂട്ടി. ഇന്ന് രാത്രി 10 മണി മുതലാണ് രാത്രികാല സൂചനാ പൂട്ടല്‍. ഇനി ആഴ്ചയില്‍ 3 ദിവസങ്ങളില്‍ ...

Read more

റോഡുകള്‍ തകര്‍ന്ന് മൂന്ന് വര്‍ഷം; ചൗക്കിയിലെ ഉള്‍റോഡുകളില്‍ യാത്രാ ദുരിതം

ചൗക്കി: ചൗക്കി -അര്‍ജാല്‍ റോഡും ചൗക്കി-മജല്‍ റോഡും തകര്‍ന്ന് തരിപ്പണമായതോടെ ഇത് വഴിയുള്ള യാത്ര ക്ലേശകരമാവുന്നു. മൂന്ന് വര്‍ഷത്തോളമായി റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ചൗക്കിയിലെ ...

Read more

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം വി.ഐ.പി. ലോഞ്ചിലിരുന്ന് ആസ്വദിച്ച് ഖാദര്‍ തെരുവത്ത്

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ഖത്തറിലെ സ്റ്റേഡിയത്തില്‍ വി.ഐ.പി. ലോഞ്ചിലിരുന്ന് സാക്ഷ്യം വഹിച്ച് കാസര്‍കോട് സ്വദേശിയും. തളങ്കര തെരുവത്ത് സ്വദേശിയും പ്രമുഖ ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ വിമാനത്താവള ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ടാപ്പിങ്ങിന് പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ ലാലൂരിലെ നാരായണന്‍ അന്തിത്തിരിയന്‍-മന്ദാകിനി ദമ്പതികളുടെ മകന്‍ ടി. ശ്രീനിത്ത് (35)ആണ് മരിച്ചത്. ഇരിയയിലെ ഓട്ടോ ...

Read more
Page 49 of 51 1 48 49 50 51

Recent Comments

No comments to show.