Month: July 2022

ദക്ഷിണകന്നഡജില്ലയില്‍ 10 ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; പ്രവീണ്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സി.സി.ടി.വി ക്യമാറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി

ബംഗളൂരു: ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്കില്‍പെട്ട ബെല്ലാരെയില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ...

Read more

സൂറത്കല്‍ കൊലപാതകം: അന്വേഷണം വഴിത്തിരിവില്‍; പ്രതികളെ പിടികൂടാന്‍ അഞ്ച് പൊലീസ് സ്‌ക്വാഡുകള്‍, 21 പേര്‍ കസ്റ്റഡിയില്‍

മംഗളൂരു: സൂറത്കലിലെ മംഗല്‍പേട്ട് സ്വദേശി മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. ഘാതകസംഘത്തെ എത്രയും വേഗം പിടികൂടുന്നതിനായി എ.ഡി.ജി.പി അലോക് കുമാറിനെ നേരിട്ട് അന്വേഷണ ...

Read more

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസ് ഫയല്‍ ...

Read more

യു.ഡി.എഫ് സമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി വിലക്കിയ നടപടി വിവാദമായി

തിരുവനന്തപുരം: യു.ഡി.എഫ് സമരത്തില്‍ മുസ്ലിംലീഗിന്റെ കൊടിവിലക്കിയത് വിവാദമാകുന്നു. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സനല്‍കുമാര്‍ 'ലീഗിന്റെ കൊടി പാക്കിസ്താനില്‍ കൊണ്ടുപോയി ...

Read more

ബി.ജെ.പി വിട്ട എം.എല്‍.എയുടെ സ്ഥാപനത്തിന് ഇ.ഡി നോട്ടീസ്

കൊല്‍ക്കത്ത: ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ എം.എല്‍.എ കൃഷ്ണ കല്യാണിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യനിര്‍മാണ സ്ഥാപനത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. 2002 ല്‍ സ്ഥാപിതമായ 'കല്യാണി സോള്‍വെക്സ് ...

Read more

യുവാവ് പനി ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് കൊട്ടോടി സ്വദേശി മരിച്ചു. കുടുംബൂര്‍ പാലത്തിനു സമീപം അരിമ്പ്യയില്‍ സി.മനോജ്(36) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് മരിച്ചത്. മൂന്നു ദിവസത്തിലധികമായി പനിയുണ്ടെങ്കിലും ...

Read more

ഭവാനി

കാസര്‍കോട്: കര്‍ന്തക്കാട് ഭൂപാസ് കോമ്പൗണ്ടിലെ ചന്ദ്രശേഖരയുടെ ഭാര്യ ഭവാനി (70) അന്തരിച്ചു. മക്കള്‍: പ്രശാന്ത്, അനിത, ശ്വേത, പരേതനായ ജയപ്രകാശ്. സഹോദരന്‍: നാരായണ.

Read more

ജോസ്മിന ഡിസൂസ

മധൂര്‍: കൊല്ലങ്കാന നിവാസിലെ പരേതനായ ബെഞ്ചമിന്‍ മച്ചാഡോയുടെ ഭാര്യ ജോസ്മിന ഡിസൂസ (82) അന്തരിച്ചു. മക്കള്‍: മാര്‍ക്കോണ്‍ മച്ചാഡോ, വലറിയാന്‍, മാര്‍ഷല്‍, മൗറിസ്, ആദം, മേരി.

Read more

കുന്ന് കൂടുന്ന മാലിന്യവും പടര്‍ന്ന് പിടിക്കുന്ന രോഗാണുവും

ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ പട്ടിണി, ദാരിദ്ര്യം എന്നൊക്ക പറയാമെങ്കിലും അതിനേക്കാള്‍ ഭീകരമായി നേരിടുന്ന വെല്ലുവിളിയാണ് കുന്നു കൂടുന്ന മാലിന്യങ്ങളെന്ന് ...

Read more

രേഖകളില്ലാതെ ബസില്‍ കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി മഞ്ചേശ്വരത്ത് പിടിയില്‍

മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകള്‍ ഇല്ലാത്ത കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മഹാരാഷ്ട്ര സാംഗ്ലിയിലെ ...

Read more
Page 3 of 37 1 2 3 4 37

Recent Comments

No comments to show.