Day: July 12, 2022

ആര്‍.എം.എസ് ഓഫീസ് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

കാസര്‍കോട്: കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് റെയില്‍ മെയില്‍ സര്‍വീസ് (ആര്‍.എം.എസ്) ഓഫീസ് കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം. താല്‍ക്കാലികമായാണ് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ജില്ലയിലെ ...

Read more

ദേശീയപാതയില്‍ പരക്കെ ചതിക്കുഴികള്‍; അപകടവും ഗതാഗത തടസ്സവും തുടര്‍ക്കഥ

കാസര്‍കോട്: ദേശീയപാതയില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടതോടെ അപകടവും തുടര്‍ക്കഥയായി. മൊഗ്രാല്‍ മുതല്‍ കാസര്‍കോട് ടൗണ്‍ വരെ ദേശീയപാതയില്‍ വലിയ ചതിക്കുഴികള്‍ ഉണ്ട്. പെരുന്നാള്‍ ദിവസം വൈകിട്ട് മൊഗ്രാല്‍ ...

Read more

വിദ്യാഭ്യാസ അവഗണന: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: വിദ്യാഭ്യാസം അവകാശമാണ് ഔദാര്യമല്ല എന്ന പ്രമേയത്തില്‍ മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. താല്‍ക്കാലിക ബാച്ചുകള്‍ക്ക് പകരം സ്ഥിരം ...

Read more

ചന്ദ്രഗിരിപ്പുഴയില്‍ യുവാവിനെ കാണാതായി; പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നു

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ യുവാവിനെ കാണാതായി. കൊമ്പനടുക്കത്തെ അയ്യൂബിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പുഴയില്‍ കാണാതായത്. ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് മൊബൈല്‍ ഫോണ്‍ കാണാതായെന്ന് പറഞ്ഞ് പാലത്തില്‍ വാഹനം ...

Read more

മസ്‌ക്കറ്റ് കെ.എം.സി.സി കാരുണ്യ സ്പര്‍ശം സഹായ ധനം വിതരണം ചെയ്തു

ഉപ്പള: മഞ്ചേശ്വരത്തെ രാഷ്ട്രീയ പൊതു മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന ഗോള്‍ഡണ്‍ അബ്ദുല്‍ ഖാദറിന്റെ നാമത്തില്‍ മസ്‌ക്കറ്റ് കെ.എം.സി.സി വര്‍ഷം തോറും വിവിധ കാരുണ്യ സേവന മേഖലയില്‍ നല്‍കി ...

Read more

വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ക്കായി തറവാടുകള്‍ തയ്യാറെടുക്കുന്നു

പാലക്കുന്ന്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മുതല്‍ നിര്‍ത്തിവെക്കേണ്ടി വന്ന വിവിധ വയനാട്ടുകുലവന്‍ തറവാടുകളിലെ തെയ്യംകെട്ട് ഉത്സവങ്ങള്‍ 2023ല്‍ നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 2020ല്‍ 13 തറവാടുകളില്‍ ...

Read more

ജില്ലയുടെ വികസനം പഠിക്കാന്‍ കെ-സ്റ്റഡീസ്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ജില്ലയുടെ വികസനം പഠിക്കുന്നതിന് കാസര്‍കോട് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (കെ-സ്റ്റഡീസ്) എന്ന പേരില്‍ ഗവേഷണ സ്ഥാപനം തുടങ്ങുന്നു. ഇതിന്റെ ലോഗോ പ്രകാശനം കാസര്‍കോട് സിറ്റി ...

Read more

ഫ്രാക് പുസ്തക വീട്; രണ്ടാംഘട്ടം തുടങ്ങി

കാസര്‍കോട്: ജില്ലാ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) നടപ്പിലാക്കുന്ന 'ഫ്രാക് പുസ്തക വീട്' രണ്ടാംഘട്ടം ഉദ്ഘാടനം ...

Read more

സഹകരണ ആസ്പത്രി സംഘത്തില്‍ ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു

കുമ്പള: കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ കീഴിലുള്ള കുമ്പള ജില്ലാ സഹകരണ ആസ്പത്രി, കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ മുള്ളേരിയ എന്നിവിടങ്ങളിലേക്കുള്ള പുതിയ ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് ...

Read more

അയല്‍കൂട്ട അംഗങ്ങള്‍ക്കുളള ഇന്‍ഷൂറന്‍സ്; ബാങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ നടത്തി

കാസര്‍കോട്: നഗരസഭയും കുടുംബശ്രീയും ജില്ലാ ലീഡ് ബാങ്കും സംയുക്തമായി ഇന്‍ഷൂറന്‍സ് ബാങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. 302 കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. പി.എം.എസ്.ബി.വൈ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.