Day: June 16, 2022

‘സ്വപ്‍ന സുരേഷിന്റെ ആരോപണത്തിൽ സർക്കാരിന് പ്രതിസന്ധിയില്ല’

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സർക്കാരിന് പ്രതിസന്ധിയില്ലെന്ന് മന്ത്രി പി രാജീവ്. സ്വപ്ന സുരേഷിന്റെ അസംബന്ധങ്ങൾ കേരള സമൂഹം വിശ്വസിക്കില്ല. കേരളത്തിലെ മാധ്യമങ്ങൾ പുനർവിചിന്തനം നടത്താൻ തയ്യാറാവണമെന്നും അദ്ദേഹം ...

Read more

അഗ്നിപഥിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം; ബീഹാറില്‍ ട്രെയിനിന് തീയിട്ടു

ന്യൂദല്‍ഹി: സൈന്യത്തിനായി പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഹാർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ബീഹാറിൽ ട്രെയിന്‍ ...

Read more

ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ടിൽ ...

Read more

ഇന്ത്യയുടെ കയറ്റുമതി മേഖല വളരുന്നു ; കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കുതിപ്പെന്ന് റിപ്പോർട്ട്. മെയ് മാസത്തിൽ രാജ്യത്തെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയർന്ന് 38.94 ബില്യൺ ഡോളറിലെത്തി. അതേസമയം, വ്യാപാര ...

Read more

നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘം കാവ്യാമാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സംവിധായകൻ ബാലചന്ദ്രകുമാർ പതിവായി വിളിച്ച നമ്പറിന്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. കാവ്യാ ...

Read more

മനീഷ കല്യാൺ വിദേശ ക്ലബിലേക്കെന്ന് സൂചന

ഗോകുലം കേരള താരം മനീഷ കല്യാൺ വിദേശ ക്ലബിലേക്ക് മാറുമെന്ന് സൂചന. മനീഷ കല്യാണിന് സൈപ്രസിൽ നിന്ന് ഒരു ഓഫർ ഉണ്ടെന്നും അവർ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ...

Read more

140 പന്തില്‍ 309 റണ്‍സ്! റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ താരം സ്റ്റീഫൻ നീറോ

ബ്രിസ്‌ബെയ്ന്‍: കാഴ്ച പരിമിതിയുള്ളവരുടെ ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റ്മാൻ സ്റ്റീഫൻ നീറോ ലോകറെക്കോർഡ് സ്ഥാപിച്ചു. ബ്ലൈന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് ...

Read more

സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ. ഷാർജ ...

Read more

പുടിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

വാഷിം ഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് പുതിയ ഒരു വീഡിയോ വഴിയൊരുക്കി. റഷ്യയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിന്റെ ...

Read more

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ആദ്യ ദിനം പത്രിക സമർപ്പിച്ചത് 11 പേർ

ദില്ലി: ജൂലൈ 18 നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുളള ആദ്യ ദിവസമായ ഇന്നലെ പതിനൊന്ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ...

Read more
Page 6 of 8 1 5 6 7 8

Recent Comments

No comments to show.