Day: January 22, 2022

കോവിഡ് രൂക്ഷമാകുന്നു; സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കാന്‍ നിര്‍ദേശിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കാന്‍ നിര്‍ദേശിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

Read more

ഒടുവില്‍ ശ്രീ വീണ്ടും ഐപിഎല്ലിലേക്ക്; 50 ലക്ഷം അടിസ്ഥാന വിലയ്ക്ക് ശ്രീശാന്തും താര ലേലത്തില്‍; ലേലം അടുത്ത മാസം 12,13 തീയതികളില്‍

മുംബൈ: ഐപിഎല്‍ മെഗാ താര ലേലം അടുത്ത മാസം 12,13 തീയതികളില്‍ നടക്കും. മുന്‍ ഇന്ത്യന്‍ താരം കൂടിയായ മലയാളി പേസര്‍ ശ്രീശാന്ത് ഏറെ നാളുകള്‍ക്ക് ശേഷം ...

Read more

അട്ടപ്പാടി ശിശുമരണം: സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടി മരിച്ച കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍ക്കുക. 2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ...

Read more

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ...

Read more

വാക്‌സിനെടുക്കാത്തവരെ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിലക്കി ബ്രസീല്‍

റിയോ ഡീ ജനീറോ: വാക്‌സിനെടുക്കാത്തവരെ രാജ്യത്ത് ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിലക്കി ബ്രസീല്‍. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് കോവിഡ് വാക്‌സിനെടുക്കാത്തവരെ വിലക്കുമെന്ന് അറിയിച്ചത്. വിവിധ ക്ലബുകളോട് വാക്‌സിനെടുത്തവരുടെ ...

Read more

കോവിഡ് വ്യാപനം: ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു

മസ്‌കത്ത്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് സുപ്രിം കമ്മിറ്റി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ...

Read more

2017ല്‍ ഗൂഡാലോചന നടത്തിയെന്ന് പറയുന്ന ഞാന്‍ ഇതുവരെ ആരെയെങ്കിലും അപായപ്പെടുത്തിയോ? താനുമായുള്ള സിനിമ അനൗണ്‍സ് ചെയ്തില്ലെങ്കില്‍ സന്ധ്യ ഐപിഎസിനെ വിളിച്ച് എല്ലാം പറയുമെന്ന് ഭീഷണിപ്പെടുത്തി; റെക്കോര്‍ഡ് ചെയ്ത സാംസംഗ് ടാബ് നഷ്ടപ്പെട്ടുവെന്ന് പറയുന്നതില്‍ സംശയം; വെളിപ്പെടുത്തലുകള്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണെന്ന് ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന്റേത് വ്യക്തിവൈരാഗ്യം മൂലമെന്ന് സംശയം. ആരോപണങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും എല്ലാം തിരക്കഥയുടെ ഭാഗമാണെന്നും ദിലീപ് കോടതിയില്‍ ...

Read more

ഞായര്‍ ലോക്ക്ഡൗണ്‍: അറിയാം നിയന്ത്രണങ്ങള്‍ എങ്ങനെ? ഇളവുകള്‍ എന്തൊക്കെ?

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ഞായര്‍ ലോക്ക്ഡൗണ്‍ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് സംസ്ഥാനം ...

Read more

കോവിഡ്: തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് ...

Read more

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ 3 ദിവസം ചോദ്യം ചെയ്യാം; അറസ്റ്റ് ചെയ്യാന്‍ പാടില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ ഹൈകോടതി ...

Read more
Page 1 of 2 1 2

Recent Comments

No comments to show.