Day: January 21, 2022

മെമു സര്‍വ്വീസ് ജനകീയ ഇടപെടലുകളുടെ വിജയം-ജനകീയ കൂട്ടായ്മ

നീലേശ്വരം: കണ്ണൂര്‍-മംഗലാപുരം മെമു ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള റയില്‍വെയുടെ തീരുമാനത്തെ നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മ സ്വാഗതം ചെയ്തു. ജനകീയ ഇടപെടലുകളുടെ ഫലമാണ് മെമു സര്‍വീസ് ...

Read more

ബീഫാത്തിമ ഹജ്ജുമ്മ

പെര്‍ള: പരേതനായ പെര്‍ള അജിലടുക്ക മമ്മുവിന്റെ ഭാര്യ ഉമ്പിച്ചി എന്ന ബീഫാത്തിമ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കള്‍: ബി. ഷെയ്ഖ് അലി (റിട്ട. മാനേജര്‍ കാംപ്‌കോ), ബി ...

Read more

50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; സി.പി.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി, വെള്ളിയാഴ്ച രാത്രി അവസാനിപ്പിക്കും

കാഞ്ഞങ്ങാട്: 50ല്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി ഒരാഴ്ചക്ക് പൊതു പരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവിറക്കി പിന്നീട് റദ്ദ് ചെയ്ത ജില്ലാ കലക്ടറുടെ നടപടിഹൈക്കോടതി ഇടപെട്ട് പുനസ്ഥാപിച്ചു. ഹൈക്കോടതിയുടെ ...

Read more

സംസ്ഥാനത്ത് 41,668 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 563

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,668 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 563 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, ...

Read more

ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ കടയടപ്പ് അനുവദിക്കില്ല-വ്യാപാരി വ്യവസായി ഏകോപനസമിതി

കാസര്‍കോട്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ അശാസ്ത്രീയ കടയടപ്പ് അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര വ്യക്തമാക്കി. കോവിഡ് പ്രതിരോധം, ...

Read more

ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട അഞ്ച് തോണികള്‍ പിടികൂടി

കാസര്‍കോട്: ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട അഞ്ച് തോണികള്‍ പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ ...

Read more

അണങ്കൂരില്‍ ബേക്കറി കുത്തിത്തുറന്ന് ടി.വിയും മേക്കിംഗ് സാധനങ്ങളും കവര്‍ന്നു

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കട കുത്തിത്തുറന്ന് മോഷണം. അണങ്കൂരില്‍ സ്‌കൗട്ട് ഭവന് സമീപം പ്രവര്‍ത്തിക്കുന്ന, ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബേക്കറികടയിലാണ് കവര്‍ച്ച നടന്നത്. ...

Read more

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നയാള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി

ബദിയടുക്ക: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നയാള്‍ അവസാനം മരണത്തിന് കീഴടങ്ങി. ബദിയടുക്ക വാന്തിച്ചാലിലെ ഗുരുവ(58)യാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് അസുഖബാധിതനായ ഗുരുവയെ കാസര്‍കോട്ടെ ...

Read more

34 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കാസര്‍കോട്: 34 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് പെരിങ്ങളം സ്വദേശി അഹമ്മദില്‍ നിന്നാണ് 34 ലക്ഷം രൂപ വരുന്ന 702 ...

Read more

സി.പി.എം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

മടിക്കൈ: സി.പി.എം 23-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാസമ്മേളനത്തിന് നിരവധി സമരപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മടിക്കൈയിലെ അമ്പലത്തുകരയില്‍ ഉജ്ജ്വല തുടക്കം. അമ്പലത്തുകരയില്‍ പ്രത്യേകം സജ്ജമാക്കിയ കെ. ബാലകൃഷ്ണന്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.