പെര്‍ള: പരേതനായ പെര്‍ള അജിലടുക്ക മമ്മുവിന്റെ ഭാര്യ ഉമ്പിച്ചി എന്ന ബീഫാത്തിമ ഹജ്ജുമ്മ (82) അന്തരിച്ചു.
മക്കള്‍: ബി. ഷെയ്ഖ് അലി (റിട്ട. മാനേജര്‍ കാംപ്കോ), ബി അബ്ദുല്റഹ്മാന് (വൈസ് പ്രസി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി), ഷാഹുല്‍ ഹമീദ് (ഐ.എന്‍.ടി.യു.സി ജില്ലാ. ജന സെക്രട്ടറി), അബ്ദുല്‍ റസാഖ് (കെ.എസ്.ഇ.ബി. പെര്‍ള), ഷംസുദ്ദീന് (മുന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്), നസീറ. മരുമക്കള്‍: സാറ, ദൈനബി (മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ഖമറു (ഹെഡ് ക്ലര്‍ക്ക്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്), സുലൈഖ, റഫീന, മൊഹിയുദ്ദീന്‍. സഹോദരങ്ങള്‍:പരേതരായ മുഹമ്മദ് കുഞ്ഞി വിട്ട്ള, ആയിഷ ബീട്ടിയടുക്ക.