Day: November 24, 2021

ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ വെട്ടി കൊലപ്പെടുത്തി; കോളജ് വിദ്യാര്‍ഥിനിയായ മകളും സുഹൃത്തുക്കളും പിടിയില്‍

ബെംഗളൂരു: ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയിലായി. ബെംഗളൂരുവില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ദീപക് എന്ന 45കാരനെയാണ് വെട്ടേറ്റ് മരിച്ച ...

Read more

റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍ പോലെയാകണം; വിവാദത്തിലായി ഗതാഗത മന്ത്രിയുടെ പരാമര്‍ശം

ജയിപൂര്‍: റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍ പോലെയാകണമെന്ന പരാമര്‍ശം നടത്തിയ ഗതാഗത മന്ത്രി വിവാദത്തില്‍. രാജസ്ഥാന്‍ ഗതാഗതവകുപ്പ് മന്ത്രി രജേന്ദ്ര സിങ് ഗുധയാണ് വിവാദ നായകനായത്. സ്വന്തം ...

Read more

മോഡലുകളുടെ അപകടമരണം: കായലിലെറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ മീന്‍പിടുത്തക്കാരന്റെ വലയില്‍ കുടുങ്ങി; എന്താണെന്നറിയാതെ മത്സ്യത്തൊഴിലാളി കായലിലേക്ക് തന്നെ വലിച്ചെറിഞ്ഞു

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ കായലിലെറിഞ്ഞ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ മീന്‍പിടുത്തക്കാരന്റെ വലയില്‍ കുടുങ്ങി. എന്നാല്‍ ...

Read more

ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാന്‍ ബില്‍; കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ഡിജിറ്റല്‍ കറന്‍സികള്‍

ന്യൂഡെല്‍ഹി: ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരണമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ഡിജിറ്റല്‍ കറന്‍സികള്‍. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനത്തിലേറെ ഇടിഞ്ഞു. ...

Read more

അഞ്ച് കിലോ വീതം സൗജന്യ അരി മാര്‍ച്ച് വരെ തുടരും; ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി വീണ്ടും നീട്ടി

ന്യൂഡെല്‍ഹി: റേഷന്‍ കാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ച് കിലോ വീതം നല്‍കിവരുന്ന കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ അരി വിതരണം മാര്‍ച്ച് വരെ തുടരും. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം ...

Read more

ഇന്ധനം തീര്‍ന്നതോടെ ലോറി നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി; ദേശീയപാതയില്‍ നീണ്ടകര പാലത്തില്‍ അഞ്ച് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

ചവറ: ഇന്ധനം തീര്‍ന്ന ലോറി നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി. ആലുവയില്‍ നിന്ന് അരി കയറ്റി കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് ദേശീയപാതയില്‍ നീണ്ടകരപ്പാലത്തില്‍ നിര്‍ത്തിയിട്ടത്. ഇതേതുടര്‍ന്ന് ...

Read more

പുതിയ കര്‍മ്മ പദ്ധതികളുമായി യൂത്ത് ലീഗ് ജില്ലാ ക്യാമ്പ് സമാപിച്ചു

കാസര്‍കോട്: വര്‍ഗ്ഗീയതയ്ക്കും അരാഷ്ട്രീയതയ്ക്കും ലഹരിക്കുമെതിരെ യുവതയെ സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാമ്പ് റാണിപുരത്ത് സമാപിച്ചു. പുതിയ കാലത്ത് സര്‍ഗ്ഗാത്മക ...

Read more

തെരുവുനായ്ക്കള്‍ക്ക് പുറമെ വളര്‍ത്തുനായ്ക്കളും ഭീഷണിയാകുമ്പോള്‍!

നായ്ക്കളെ വളര്‍ത്തുന്നതില്‍ അതീവതാല്‍പര്യം കാണിക്കുന്നവരാണ് മലയാളികള്‍. പണ്ടുകാലങ്ങളില്‍ നായ്ക്കളെ വളര്‍ത്തിയിരുന്നത് കേവലം വിനോദത്തിന് വേണ്ടിയായിരുന്നില്ല. പ്രധാനമായും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് അധ്വാനിച്ച് ജീവിച്ചിരുന്ന പഴയ തലമുറയെ സംബന്ധിച്ചിടത്തോളം വീടിന്റെയും ...

Read more

എല്ലാവര്‍ക്കും ഭക്ഷണം; യാഥാര്‍ത്ഥ്യമാവണം

മറ്റെന്തൊക്കെ ഉണ്ടായാലും ശരി മനുഷ്യന്റെ ആവശ്യങ്ങളുടെയെല്ലാം അടിസ്ഥാനമായി ഭക്ഷണവും അതിന്റെ ലഭ്യതയും നിലനില്‍ക്കുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15നാണ് ലോക ഭക്ഷ്യദിനം ആചരിച്ചത്. രാജ്യം പുരോഗമിച്ചുവെന്ന് പറയുമ്പോഴും ഇപ്പോഴും ...

Read more

ബീഡിത്തൊഴിലാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബീഡിത്തൊഴിലാളിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. ബോവിക്കാനം മുതലപ്പാറ ചബരിക്കുളത്തെ ജെ.സി.ബി. ഓപ്പറേറ്റര്‍ അശോകന്റെ ഭാര്യ ബിന്ദു(33)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുഴഞ്ഞുവീണ ബിന്ദുവിനെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.