Day: November 20, 2021

ബിനീഷ് കോടിയേരിക്കെതിരെ തെളിവില്ല; സംശയത്തിന്റെ പേരില്‍ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈകോടതി

ബെംഗളൂരു: ലഹരിക്കടത്ത്-കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ തെളിവില്ലെന്ന് കര്‍ണാടക ഹൈകോടതി. ഒരു വര്‍ഷം തികയാനിരിക്കെ അനുവദിച്ച ജാമ്യ ഉത്തരവിലാണ് കര്‍ണാടക ഹൈകോടിതിയുടെ കണ്ടെത്തല്‍. സംശയത്തിന്റെ ...

Read more

ആര്യനെതിരെ തെളിവില്ലെന്ന് ബോംബെ ഹൈകോടതി; ആര്യനും അര്‍ബാസും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും കോടതി

മുംബൈ: ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് ബോംബെ ഹൈകോടതിയുടെ ജാമ്യ ഉത്തരവ്. ആര്യനും ഒപ്പം ...

Read more

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂളുകള്‍ വേണ്ട; ബോയ്‌സ്-ഗേള്‍സ് സ്‌കൂള്‍ കാര്യത്തില്‍ ചര്‍ച്ച വേണമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂളുകള്‍ വേണമോയെന്ന കാര്യത്തില്‍ ചര്‍ച്ച വേണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും അദ്ദേഹം ...

Read more

പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയാലോ? നവംബര്‍ 26ന് തീരുമാനിച്ച പാര്‍ലമെന്റ് ട്രാക്ടര്‍ റാലി നടക്കും; സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാതെ കര്‍ഷക സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡെല്‍ഹി: മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കാറായിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നവംബര്‍ 26ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ...

Read more

രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും വിജയമായിരിക്കും, സഖാക്കള്‍ നോക്കിനില്‍ക്കരുത്; ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി പ്രശ്‌നത്തില്‍ എം വി ഗോവിന്ദന്‍

കണ്ണൂര്‍: രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ സഖാക്കള്‍ നോക്കിനില്‍ക്കരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എം വി ഗോവിന്ദന്‍. ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി പ്രശ്‌നത്തിലാണ് എം വി ഗോവിന്ദന്റെ ...

Read more

തെറിയഭിഷേകം കേട്ട് ഇരിക്കാന്‍ വയ്യ; ചുരുളി സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി; തങ്ങളുടെ സമരം അലങ്കോലപ്പെടുത്തിയ ജോജു ജോര്‍ജിനെ വിടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരത്തിന് നേരെ പ്രതിഷേധിച്ച നടന്‍ജോജു ജോര്‍ജിനെ വിടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്. ഇപ്പോള്‍ ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' ...

Read more

പ്രണയം നിരസിച്ച യുവാവിന് നേരെ പെണ്‍കുട്ടി ആസിഡ് ഒഴിച്ചു

ഇടുക്കി: പ്രണയം നിരസിച്ച യുവാവിന് നേരെ പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ഇടുക്കി അടിമാലിയിലാണ് യുവാവിന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് ...

Read more

മുന്നോക്കത്തിലെ പിന്നോക്കത്തിന് സാമ്പത്തിക സംവരണം; ആരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും അവകാശങ്ങള്‍ തട്ടിയെടുത്തല്ല മുന്നോക്ക സംവരണം ...

Read more

ജിഎസ്ടിയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍; സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കും

ന്യൂഡെല്‍ഹി: ജിഎസ്ടിയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജി എസ് ടി സമ്പ്രദായം നിലവില്‍ വന്ന് അടുത്ത ജൂലൈയില്‍ അഞ്ച് വര്‍ഷം തികയ്ക്കാനിരിക്കെയാണ് കേന്ദ്ര ...

Read more

സേട്ട് സാഹിബ് അനുസ്മരണവും മന്ത്രി അഹമദ് ദേവര്‍ കോവിലിന് സ്വീകരണവും സംഘടിപ്പിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.എന്‍.എല്‍ സ്ഥാപക നേതാവ് സേട്ട് സാഹിബ് ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് സേട്ട് സാഹിബ് അനുസ്മരണം പുതിയ ബസ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.