Day: November 17, 2021

കൃഷ്ണന്‍

ചെര്‍ക്കള: പൈക്കത്തെ മീത്തല്‍ കൃഷ്ണന്‍ (75) അന്തരിച്ചു. പരേതരായ മീത്തല്‍ മഹാലിംഗന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പരേതയായ യശോദ. മക്കള്‍: സാവിത്രി, സുരേന്ദ്രന്‍, മാലിനി, സുരേഷ്. മരുമക്കള്‍: ...

Read more

മുഹമ്മദ് ഹാജി

നീര്‍ച്ചാല്‍: ബിര്‍മ്മിനടുക്കയിലെ കൊട്ടിക്കുളം മുഹമ്മദ് എന്ന മുഹമ്മദ് ഹാജി (92) അന്തരിച്ചു. ഭാര്യ: ആയിഷ. മകള്‍: ബീഫാത്തിമ. മരുമകന്‍: പി.എ. ഹസൈനാര്‍. സഹോദരങ്ങള്‍: അബ്ദുല്ല, നബീസ, പരേതരായ ...

Read more

കയറ്റുമതി-ഇറക്കുമതി ശില്‍പശാല 18ന്

കാസര്‍കോട്: ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങളും വിവിധ നിയമവശങ്ങളും അറിയാനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ...

Read more

സംസ്ഥാനത്ത് 6849 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 85

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 85 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, ...

Read more

കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎസ്എഫ്

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് രംഗത്ത്. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ...

Read more

ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും തുറന്നുകൊടുക്കാതെ പെര്‍ളയിലെ ഷീ ലോഞ്ച്

ബദിയടുക്ക: ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവര്‍ഷം പിന്നിട്ടുവെങ്കിലും തുറന്ന് കൊടുക്കാതെ എന്‍മകജെ പഞ്ചായത്ത് പെര്‍ള ടൗണിലെ ഷീ ലോഞ്ച്. അടിസ്ഥാന സൗകര്യമില്ലാത്തതാണ് പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന ...

Read more

കേബിള്‍ ടി.വി. മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണം -സി.ഒ.എ.

കാസര്‍കോട്: വിവരവിനിമയ മാധ്യമ മേഖലയുടെ ഭാഗമായ ഡിജിറ്റല്‍ കേബിള്‍ ടി.വി സര്‍വീസ് ജി.എസ്.ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയോ, അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് ...

Read more

അംബികാസുതന്‍ മാങ്ങാടിന്റെ ‘പ്രാണവായു’ ഇനി ഹിന്ദിയിലും

കാസര്‍കോട്: പ്രശസ്ത നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാടിന്റെ ചെറുകഥാസമാഹാരമായ 'പ്രാണവായു'വിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി. ഓക്‌സിജന്‍ ക്ഷാമം പ്രമേയമാക്കി 2015ല്‍ പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാടിന്റെ 'പ്രാണവായു' ഏറെ ശ്രദ്ധേയമായിരുന്നു. ...

Read more

വെള്ളം കോരുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു

കാസര്‍കോട്: വെള്ളം കോരുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു. മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം ശാന്ത ദുര്‍ഗാംഭറോഡിലെ ഗായത്രി ഷേണായി (61) യാണ് വീടിന് സമീപത്തെ കിണറ്റില്‍ വീണ് ...

Read more

ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയടക്കം മൂന്നുപേര്‍ ആലുവയില്‍ പിടിയില്‍

ഹൊസങ്കടി: മൊര്‍ത്തണയില്‍ ഫ്‌ളാറ്റില്‍ കയറി താമസക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും കാറും കവര്‍ന്ന കേസിലെ പ്രതിയടക്കം മൂന്നുപേരെ ആലുവയില്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.