കൃഷ്ണന്‍

ചെര്‍ക്കള: പൈക്കത്തെ മീത്തല്‍ കൃഷ്ണന്‍ (75) അന്തരിച്ചു. പരേതരായ മീത്തല്‍ മഹാലിംഗന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പരേതയായ യശോദ. മക്കള്‍: സാവിത്രി, സുരേന്ദ്രന്‍, മാലിനി, സുരേഷ്. മരുമക്കള്‍: ഗോപാലന്‍, സാവിത്രി, ചന്ദ്രന്‍, രാജലക്ഷ്മി. സഹോദരങ്ങള്‍: ഭാസ്‌കരന്‍ (ഡ്രൈവര്‍), ദാമോദരന്‍, ഇന്ദിര, പരേതനായ കുഞ്ഞിരാമന്‍.

Related Articles
Next Story
Share it