Day: November 17, 2021

ചൈനയെ മാതൃകയാക്കണം; ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങള്‍ നിരോധിക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി

ന്യൂഡെല്‍ഹി: ചൈനയെ പോലെ ഇന്ത്യയിലും സമൂഹ മാധ്യമങ്ങള്‍ നിരോധിക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. അരാജകത്വം സൃഷ്ടിക്കുന്ന സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കഴിയൂമോയെന്ന കാര്യം പരിശോധിക്കപ്പെടണമെന്നാണ് ...

Read more

മോഡലുകളുടെ അപകട മരണം; നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു ജോര്‍ജിന്റെ സാന്നിധ്യം; സംശയമുയര്‍ത്തി കോണ്‍ഗ്രസ്; സമരത്തിനെതിരെ പ്രതിഷേധിച്ചത് ഇക്കാര്യം മറച്ചുപിടിക്കാനെന്നും ആരോപണം

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കൊച്ചിയില്‍ മോഡലുകളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ജോജുവിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എറണാകുളം ഡി.സി.സി അധ്യക്ഷന്‍ ...

Read more

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനത്തിന് കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു; റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ അറിയാം

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാല് മണിക്കൂറില്‍ എത്താന്‍ സാധിക്കുന്ന സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി വിവിധ ...

Read more

ഇനി ക്രിക്കറ്റും ഒളിമ്പിക്‌സില്‍; ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് മുതല്‍ ഉള്‍പ്പെട്ടേക്കും

ഷാര്‍ജ: ഇനി ക്രിക്കറ്റും ഒളിമ്പിക്‌സില്‍ മത്സര ഇനമായേക്കുമെന്ന് റിപോര്‍ട്ട്. 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റായിരിക്കും പരിഗണിക്കുക എന്ന് വ്യക്തമല്ല. ...

Read more

നടി കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന നടി കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്ഡന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കരള്‍ ...

Read more

കാലമെത്ര കൊഴിഞ്ഞാലും ആ പാട്ടുകള്‍ പാടിക്കൊണ്ടേയിരിക്കും…

ഈ വരുന്ന നവംബര്‍ 20ന് കാസര്‍കോട് മുനിസിപല്‍ കോംപ്ലക്‌സിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ അന്തരിച്ച പ്രശസ്ത മാപ്പിള പാട്ട് ഗവേഷകനും ഗായകനുമായ വി.എം. കുട്ടി മാഷിന്റെ അനുസ്മരണവും ഗാനാര്‍ച്ചനയും ...

Read more

ഓറഞ്ച് കച്ചവടക്കാരന്‍ സ്‌കൂള്‍ ഉണ്ടാക്കിയ കഥ

കര്‍ണ്ണാടകയിലെ മംഗലാപുരത്ത് തെരുവില്‍ ഓറഞ്ച് വില്‍പന നടത്തുന്ന കച്ചവടക്കാരന് മുന്നില്‍ ഒരു നാള്‍ എത്തിയത് ഒരു വിദേശിയാണ്. വിദേശി ഓറഞ്ചിന്റെ വിലയെന്തെന്ന് അയാളുടെ ഭാഷയില്‍ ചോദിച്ചപ്പോള്‍ കച്ചവടക്കാരന്‍ ...

Read more

കോവിഡ്: വാക്‌സിന്‍ എടുക്കാത്തവര്‍ എടുക്കണം

കോവിഡിന്റെ തീവ്രത കുറഞ്ഞുവരികയാണെന്നത് ആശ്വാസം തരുന്ന കാര്യമാണ്. എന്നാല്‍ കോവിഡിനെതിരെയുള്ള കുത്തിവെപ്പ് എടുക്കാതെ ഇപ്പോഴും അലംഭാവം കാണിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇതിനെതിരെ ചില രാജ്യങ്ങള്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ...

Read more

പാട്ടി

പാലക്കുന്ന്: മുദിയക്കാല്‍ ഹൗസില്‍ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പാട്ടി (74) അന്തരിച്ചു. മക്കള്‍: സരോജിനി, കരുണന്‍ കോമരം (കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്ര സ്ഥാനികന്‍), വിജയന്‍ (ഗള്‍ഫ് ...

Read more

കെ.ആര്‍ കൊട്ടന്‍

കാഞ്ഞങ്ങാട്: അത്തിക്കോത്ത് എ.സി നഗറിലെ തെയ്യം കലാകാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഊരുകൂട്ടം മൂപ്പനുമായ കെ.ആര്‍ കൊട്ടന്‍ (75) അന്തരിച്ചു. 1995ലെ നഗരസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.