Day: November 3, 2021

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനം ...

Read more

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; സംസ്ഥാനത്ത് നംവബര്‍ 9 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നംവബര്‍ ഒമ്പത് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതുസംബന്ധിച്ച് ബസ് ഓണേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിക്ക് ...

Read more

ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ ...

Read more

ലോകകപ്പിന് ശേഷം കോഹ്ലിക്ക് ഏകദിന ക്യാപ്റ്റന്‍സിയും നഷ്ടപ്പെട്ടേക്കുമെന്ന് സൂചന നല്‍കി ബി.സി.സി.ഐ വൃത്തങ്ങള്‍; രോഹിത് ഏകദിന-ട്വന്റി 20 ക്യാപ്റ്റനാകും; ന്യൂസിലാന്‍ഡ് പരമ്പരയില്‍ കെ എല്‍ രാഹുല്‍ നയിക്കും

മുംബൈ: ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച നായകന്‍ വിരാട് കോഹ്ലിക്ക് ഏകദിന ക്യാപ്റ്റന്‍സിയും നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന ...

Read more

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം; പടക്കം പൊട്ടിക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. പടക്കം പൊട്ടിക്കാന്‍ രണ്ട് മണിക്കൂറാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രാത്രി എട്ട് മണി മുതല്‍ പത്ത് മണി ...

Read more

സംസ്ഥാനത്ത് പബ്ബുകളില്ലാത്തത് പേരായ്മ; പബ്ബ്-വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ പബ്ബുകളില്ലാത്തത് പേരായ്മയാണെന്ന് മുഖ്യമന്ത്രി. ഇവിടങ്ങളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ ...

Read more

ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം ...

Read more

കാസര്‍കോട് നഗരസഭയുടെയും കുടുംബശ്രീയുടേയും നഗരശ്രീ ഉത്സവിന്റെ ഭാഗമായുള്ള കാസര്‍കോട്ടെ രുചിമേള 5 മുതല്‍ 7 വരെ തളങ്കര ബീച്ചില്‍

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ പിന്തുണയോടെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ഉപജീവന പദ്ധതിയായ 'ദേശീയ നഗര ഉപജീവന ദൗത്യം' പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും സേവനങ്ങള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ...

Read more

ജനങ്ങള്‍ പൊറുതിമുട്ടുന്നു

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനവിലൂടെ ജനങ്ങള്‍ പൊറുതിമുട്ടിക്കഴിയുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനും എല്ലാ ദിവസവും വില വര്‍ധിക്കുകയാണ്. മുമ്പൊക്കെ 20 പൈസക്ക് താഴെയായിരുന്നു വര്‍ധനവെങ്കില്‍ ...

Read more

സീതാംഗോളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ടാപ്പിങ് തൊഴിലാളി മരിച്ചു

സീതാംഗോളി: സീതാംഗോളി കട്ടത്തടുക്ക റോഡില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് റോഡിലേക്ക് തെറിച്ചുവീണ ടാപ്പിങ് തൊഴിലാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയും മുഗു ഉറുമിയില്‍ താമസക്കാരനുമായ ബാബു (53) ആണ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.