Day: November 3, 2021

സംസ്ഥാനത്ത് 7312 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 158

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 158 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, ...

Read more

കുഞ്ഞിബി

ഉദുമ: ഉദുമ കണ്ണംകുളത്തെ അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ കുഞ്ഞിബി(75) അന്തരിച്ചു. മക്കള്‍: അഷ്‌റഫ്, അബ്ദുല്‍ ജലീല്‍, റഫീഖ്, മൈമൂന, ആയിഷത്ത് നിഷീദ, ആയിഷത്ത് ജംശീദ. മരുമക്കള്‍: ഹൈദര്‍ ...

Read more

തെങ്ങില്‍ നിന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: തെങ്ങില്‍ നിന്നും വീണ് ചെറുവത്തൂര്‍ സ്വദേശി മരിച്ചു. കൊവ്വല്‍ പുതിയകണ്ടത്തെ നിര്‍മ്മാണ തൊഴിലാളി മുകേഷ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊവ്വല്‍ യോഗി ...

Read more

യുവാവ് ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കളനാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡി.വൈ.എഫ്.ഐ കളനാട് ടൗണ്‍ യൂണിറ്റ് സെക്രട്ടറി സുരേഷനാ(24)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ അയ്യങ്കോല്‍ ക്വാര്‍ട്ടേഴ്‌സിലാണ് ...

Read more

ബി.എം.എസ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നു

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി. യില്‍ ഉള്‍പ്പെടുത്തുക, പ്രൈവറ്റ് ബസ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ബസ് വ്യവസായത്തെ സംരക്ഷിക്കുക, ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക ...

Read more

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി കോടതിയില്‍ കീഴടങ്ങി

കുമ്പള: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി കോടതിയില്‍ കീഴടങ്ങി. കുമ്പള കഞ്ചിക്കട്ടയിലെ അനില്‍ (29) ആണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീടങ്ങിയത്. ...

Read more

തിരുവനന്തപുരം സ്വദേശിയുടെ കൊല: യുവാവ് അറസ്റ്റില്‍; കൊലയിലേക്ക് നയിച്ചത് മോഷണം ആരോപിച്ചുള്ള വാക്കുതര്‍ക്കം

കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് സ്വദേശി ബി. സജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോണ്‍ഗ്രീറ്റ് കട്ടിംഗ് ...

Read more

11കാരിയുടെ മരണം: പിതാവും ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദും അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നാലുവയലില്‍ പനിബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍, ചികിത്സ നിഷേധിച്ചതിന് കുട്ടിയുടെ പിതാവും പള്ളിയിലെ ഉസ്താദും അറസ്റ്റിലായി. ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയെ ...

Read more

മിക്‌സിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഞ്ചേശ്വരം സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഞ്ചേശ്വരം സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മഞ്ചേശ്വരം സ്വദേശി ഷാഹിദില്‍ നിന്നാണ് 583 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇതിന് ...

Read more

ഹെയര്‍ബണ്ണിലും സോക്സിലും ഒളിപ്പിച്ചുകടത്തുകയായിരുന്ന സ്വര്‍ണം പിടികൂടി; കാസര്‍കോട്ടെ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയില്‍

കോഴിക്കോട്: ഹെയര്‍ബണ്ണിലും സോക്സിലും സ്വര്‍ണം ഒളിപ്പിച്ചുകടത്തുന്നതിനിടെ കാസര്‍കോട്ടെ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ ജമീലയെയും കോഴിക്കോട് സ്വദേശി ഫൈസലിനെയുമാണ് അറസ്റ്റ് ചെയ്തത്. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.