അബ്ദുല്ല പടിഞ്ഞാര്‍ അന്തരിച്ചു
കാസര്‍കോട്: സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ പ്രവാസിയും ഐ.എം.സി.സി. നേതാവുമായിരുന്ന തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല പടിഞ്ഞാര്‍(66)അന്തരിച്ചു. ഇന്ന് രാവിലെ നഗരത്തിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് സൗഹൃദ ഐക്യവേദിയുടെ സ്ഥാപകരില്‍ ...
Read more